അത് വജ്രമാണോ? ലക്ഷങ്ങള്‍ പൊട്ടിച്ച് അശ്വിന്‍ ഗണേഷ്,പ്രൊപോസല്‍ മോതിരം കാണിച്ച് ദിയയും

കെ ആര്‍ അനൂപ്
ശനി, 10 ഫെബ്രുവരി 2024 (12:18 IST)
താരപുത്രിയായ ദിയ കൃഷ്ണ അശ്വിന്‍ ഗണേഷും പ്രണയത്തിലാണ്. പ്രണയകാല വിശേഷങ്ങള്‍ ഓരോന്നായി ഇരുവരും പങ്കുവയ്ക്കാറുണ്ട്. തന്നെ മനസ്സുതുറന്ന് സ്‌നേഹിക്കുന്ന വ്യക്തിയാണ് അശ്വിന്‍ ഗണേഷ് എന്ന് ദിയ കൃഷ്ണ പറഞ്ഞിട്ടുണ്ട്.ദിയകൃഷ്ണ തന്റെ യൂട്യൂബ് ചാനലിലൂടെ അശ്വിന്റെ വീട് സന്ദര്‍ശിച്ചതിന്റെ വിശേഷങ്ങളെല്ലാം പങ്കുവെച്ചിട്ടുണ്ട്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നയാളാണ് അശ്വിന്‍ ഗണേഷ്. എന്നാല്‍ നന്നായി പഠിച്ച് സ്വന്തം പ്രയത്‌നത്തിലാല്‍ നല്ലൊരു ജോലി വാങ്ങിയ ആളാണ് അശ്വിന്‍.
 
അശ്വിന് ദിയയോട് തോന്നിയ സ്‌നേഹം തുറന്നു പറയുകയായിരുന്നു. അടുത്തിടെ ദിയയെ പ്രൊപ്പോസല്‍ ചെയ്യുന്ന അശ്വിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. 
 പ്രൊപോസല്‍ മോതിരം ആരാധകരെ കാണിച്ചിരിക്കുകയാണ് ദിയ.
 
മോതിരവിരലില്‍ അണിഞ്ഞ മോതിരത്തില്‍ 
തിളക്കമുള്ള വെള്ളാരങ്കല്ലുപോലുള്ള ഒരു കാര്യമുണ്ട്.അത് വജ്രമാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.അശ്വിന്‍ ഗണേഷ് തന്നെയാണ് ചിത്രം പകര്‍ത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments