Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ആ കുട്ടി വളർന്ന് ഇന്ന് സിനിമ നടിയിയി! ആളെ നിങ്ങൾക്കറിയാം

That girl actress today Anumol

കെ ആര്‍ അനൂപ്

, ശനി, 10 ഫെബ്രുവരി 2024 (12:06 IST)
പഴയ നല്ല ഓർമ്മകളിലേക്ക് തിരിഞ്ഞു നടക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും രണ്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി അനുമോൾ. കാലങ്ങൾ കടന്നു പോയപ്പോൾ വരുത്തിയ മാറ്റങ്ങളിൽ മാറാത്തതായി ഒന്നുണ്ട്, പഴയ സ്നേഹം. അനുമോൾക്കും പറയാനുള്ളത് വർഷങ്ങളുടെ സ്നേഹത്തിൻറെ കഥയാണ്. നടി പങ്കുവച്ച ചിത്രങ്ങൾ അത് പറഞ്ഞുതരുന്നു.
webdunia
 
പാലക്കാട് സ്വദേശിയായ അനുമോൾ സിനിമയിലെത്തി 10 വർഷത്തിൽ കൂടുതലായി.കണ്ണുകളെള എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
പി ബാലചന്ദ്രൻ സംവിധാനം ചെയ്ത ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയും ചുവടുവെച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

അകം, വെടിവഴിപ്പാട്, ഗോഡ് ഫോർ സെയിൽ തുടങ്ങിയവയാണ് അനുമോളിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേളിയുടെ ഇളയ മകള്‍ ! കുടുംബം വലുതായി, കൂടുതല്‍ ചിത്രങ്ങള്‍ കാണാം