കത്രീന കൈഫും വിക്കി കൗശലും ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് വാര്‍ത്തകള്‍ ബോളിവുഡില്‍ നിറഞ്ഞു. പിന്നാലെ ഈ ചോദ്യം വിക്കിയുടെ മുന്നിലും എത്തി.ബാഡ് ന്യൂസ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ തിരക്കിലാണ് നടന്‍.
'എപ്പോള്‍ നല്ല വാര്‍ത്തകള്‍ വന്നാലും, ഞാന്‍ അത് നിങ്ങളുമായി പങ്കിടും. സമയമാകുമ്പോള്‍ ഇത്തരം ഒരു സന്തോഷം തുറന്നു പറയാന്‍ ഞങ്ങള്‍ക്ക് മടിയൊന്നും ഇല്ല',-വിക്കി പറഞ്ഞു.
വിക്കി കൗശലും കത്രീന കൈഫും 2021 ഡിസംബറിലാണ് വിവാഹിതരായി.