Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

അമ്മയില്‍ വനിതാ നേതാവ് വരണ്ടേ ? ശ്വേതമേനോന്റെ മറുപടി ഇതാണ്

Is there a female leader in Amma This is Swetha Menon's answer

കെ ആര്‍ അനൂപ്

, ചൊവ്വ, 27 ഓഗസ്റ്റ് 2024 (19:59 IST)
മോഹന്‍ലാല്‍ രാജിവെച്ചതിനു ശേഷം അമ്മയില്‍ വനിതാ നേതാവ് വരണ്ടേയെന്ന ചോദ്യം നടി ശ്വേതമേനോന്റെ മുന്നില്‍ എത്തി.
 
അമ്മയില്‍ വനിതാ നേതാവ് വരണ്ടേയെന്ന ചോദ്യത്തിന് നടി മറുപടി നല്‍കി.
 
താന്‍ ഇക്കാര്യം അമ്മ ജനറല്‍ ബോഡിയില്‍ തമാശയായി ഉന്നയിച്ചിട്ടുണ്ടെന്ന് മറുപടിയുമായി ശ്വേത മേനോന്‍ പറഞ്ഞു.
 
'സ്ത്രീകളൊക്കെ മുന്നോട്ടുവന്ന്, ഒരു സ്ത്രീ പ്രസിഡന്റായാല്‍ ചേയ്ഞ്ചാവില്ലേ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. വളരെ സാധാരണ സംഭാഷണമായിരുന്നു അത്. എന്തുകൊണ്ട് ആയ്ക്കൂടാ എന്ന നിലയില്‍ ലാലേട്ടന്‍ തലയാട്ടി',-ശ്വേത മേനോന്‍ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേരിട്ട് നമ്മളോട് ചോദിക്കാൻ ആർക്കും മടിയില്ല, ഒന്നര കൊല്ലം കൊണ്ട് സിനിമ ഉപേക്ഷിച്ച് ഓടി, ദാദാസാഹിബിലെ മമ്മൂട്ടി നായികയുടെ അനുഭവം