Webdunia - Bharat's app for daily news and videos

Install App

'വിറച്ച് ചത്താലും വേണ്ടില്ല, വൈറൽ ആയാൽ മതി'; ഇഷാനി കൃഷ്ണയുടെ വീഡിയോ വൈറൽ, ചിരിപ്പിച്ച് കമന്റ് സെക്ഷൻ

നിഹാരിക കെ.എസ്
തിങ്കള്‍, 17 ഫെബ്രുവരി 2025 (13:26 IST)
സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ കുടുംബമാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്മ കുമാറിന്റേത്. സിന്ധുകൃഷ്ണയുടെയും നാലു മക്കളുടെയും യൂട്യൂബ് ചാനലിലെ വീഡിയോകൾ എപ്പോഴും ട്രെൻഡിം​ഗിലാണ്. കൃഷ്ണ കുമാറിന്റെ മൂന്നാമത്തെ മകൾ ഇഷാനി കൃഷ്ണ പങ്കുവച്ച വീഡിയോ ഇപ്പോൾ, സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
 
സാരി ലുക്കിലുള്ള തന്റെ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇഷാനി പങ്കുവെച്ചത്. സാരിയിൽ അണിഞ്ഞൊരുങ്ങി രവിവർമ ചിത്രത്തിലെ ശകുന്തളയെ പോലെയാണ് ഇഷാനിയെ ചിത്രത്തിൽ കാണാൻ കഴിയുന്നത്. കശ്മീരിൽ വെച്ചുള്ള വീഡിയോ ആണ് ഇഷാനി പങ്കുവെച്ചിരിക്കുന്നത്. നീല സാരിയിൽ അതീവ സുന്ദരിയാണ് ഇഷാനി. ഒരു റീൽസിനായി കഷ്ട്ടപ്പെടുന്ന ഇഷാനിയെ വീഡിയോയിൽ കാണാം. തണുത്ത് വിറയ്ക്കുമ്പോഴും വീഡിയോ എടുക്കാൻ കഷ്ടപ്പെട്ട് സ്റ്റെപ്പ് ഇടുന്ന ഇഷാനിയാണ് വീഡിയോയിൽ ഉള്ളത്. 
 
വീഡിയോ കാണാം; 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ishaani ✨ (@ishaani_krishna)

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയില്‍ ഇസ്രയേല്‍ അനുകൂല പ്രകടനത്തിന് നേരെ ബോംബേറ്; നിരവധിപേര്‍ക്ക് പരിക്ക്

Nilambur Byelection 2025: സ്വരാജിനെ പേടി; അന്‍വറിനെ അനുനയിപ്പിക്കാന്‍ മാങ്കൂട്ടത്തിലിനെ അയച്ചത് സതീശന്‍?

V.D.Satheesan: അനുനയിപ്പിച്ച് കൂടെ നിര്‍ത്തണമായിരുന്നു, പകരം വെറുപ്പിച്ച് അകറ്റി; സതീശനെതിരെ കോണ്‍ഗ്രസ് നേതാക്കളും, തമ്മിലടി രൂക്ഷം

അന്‍വറിനെ കാണാന്‍ എത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ ഷാഫി പറമ്പിലും? എല്ലാം നേതൃത്വത്തിന്റെ അറിവോടെ

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

അടുത്ത ലേഖനം
Show comments