Select Your Language

Notifications

webdunia
webdunia
webdunia
webdunia

41 നിന്ന് 51 ലേക്ക് ശരീരഭാരം കൂട്ടി ഇഷാനി കൃഷ്ണ, വെയ്റ്റ് ഗെയ്ന്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ വിഡിയോ

41 നിന്ന് 51 ലേക്ക് ശരീരഭാരം കൂട്ടി ഇഷാനി കൃഷ്ണ, വെയ്റ്റ് ഗെയ്ന്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ വിഡിയോ

കെ ആര്‍ അനൂപ്

, ചൊവ്വ, 13 ജൂലൈ 2021 (09:14 IST)
നടി ഇഷാനി കൃഷ്ണയുടെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. മൂന്ന് മാസംകൊണ്ടാണ് ശരീരഭാരം കിലോയില്‍ നിന്ന് 51 കിലോയിലേക്ക് താരം എത്തിച്ചത്.ഇപ്പോഴിതാ തന്റെ വെയ്റ്റ് ഗെയ്ന്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ വിഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് ഇഷാനി. ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഈ കാലയളവില്‍ താന്‍ കഴിച്ച ഭക്ഷണങ്ങളും വര്‍ക്കൗട്ട് വര്‍ക്കൗട്ട് രീതികളും ഒക്കെ വിശദമായി ഈ വീഡിയോയിലൂടെ നടി പറയുന്നു. ശരീരം ഭാരം കുറഞ്ഞതിന്റെ പേരിലുള്ള കളിയാക്കലുകളാണ് തനിക്ക് വെയ്റ്റ് കൂട്ടണം എന്ന ചിന്തയിലേക്ക് എത്തിച്ചത് എന്ന് ഇഷാനി പറയുന്നു.
അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നീ നാല് പെണ്മക്കളാണ് നടന്‍ കൃഷ്ണകുമാറിന്.താര കുടുംബത്തിലെ ഓരോ അംഗങ്ങളും ആരാധകര്‍ക്ക് പ്രിയരാണ്. എല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തടി വെച്ചു എന്നെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്'; വീഡിയോയുമായി അനുപമ പരമേശ്വരന്‍