Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്റെ സൗഹൃദവും പ്രണയവും നീ'; റോവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ജുഹി

ഇപ്പോൾ ചർച്ചയായിരിക്കുന്നത് ജൂഹി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ്.

Juhi Rustagi

റെയ്‌നാ തോമസ്

, ചൊവ്വ, 28 ജനുവരി 2020 (12:35 IST)
ഏറെ ആരാധകരുള്ള താരമാണ് ജൂഹി. കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം ജൂഹിയുടെ വിവാഹവും പ്രണയവുമാണ്. ഒരു ചടങ്ങിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതൊടു കൂടെയാണ് ഈ ചർച്ചകൾ ആരംഭിച്ചത്. ഇപ്പോൾ ചർച്ചയായിരിക്കുന്നത് ജൂഹി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ്.
 
ഡോ. റോവിൻ ജോർജിനൊപ്പമുള്ള ചിത്രമാണ് ജൂഹി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ സുഹൃത്തിനെയും പ്രിയതമനെയും ഒരുമിച്ചു കിട്ടുന്നത് ഭാഗ്യമാണെന്നും താരം കുറിച്ചിട്ടുണ്ട്. 
 
എന്തായാലും ഇരുവരുടെയും ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. രാജസ്ഥാൻ സ്വദേശി രഗവീർ ശരൺ റസ്തുഗിയുടെയും ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയുടെയും മകളാണ് പാതി മലയാളിയായ ജൂഹി റുസ്തഗി 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അശ്ലീല ദൃശ്യങ്ങൾ കാണാൻ നിർബന്ധിച്ചു; ഗണേഷ് ആചാര്യക്കെതിരെ പരാതിയുമായി യുവതി