Webdunia - Bharat's app for daily news and videos

Install App

'Kaathal The Core' OTT Response: 'എന്തൊരു നടനാണ് ഇയാള്‍' ഒ.ടി.ടി റിലീസിനു പിന്നാലെ മമ്മൂട്ടിക്ക് മലയാളത്തിനു പുറത്തുനിന്നും കൈയടി; ജിയോ ബേബിയുടെ ധൈര്യത്തിനും സല്യൂട്ട് !

കാതലില്‍ ജ്യോതികയാണ് മമ്മൂട്ടിയുടെ നായിക. മമ്മൂട്ടിക്കമ്പനിയാണ് നിര്‍മാണം

രേണുക വേണു
വെള്ളി, 5 ജനുവരി 2024 (13:53 IST)
'Kaathal The Core' OTT Release Response: ഒ.ടി.ടി. റിലീസിനു പിന്നാലെ മമ്മൂട്ടി ചിത്രം കാതല്‍: ദി കോറിന് മലയാളത്തിനു പുറത്തുനിന്നും പ്രശംസ. സമൂഹം ചര്‍ച്ച ചെയ്യേണ്ട വളരെ പ്രസക്തമായ വിഷയത്തെ ഗംഭീരമായി അവതരിപ്പിച്ചെന്നാണ് കേരളത്തിനു പുറത്തുള്ള പ്രേക്ഷകര്‍ പോലും അഭിപ്രായപ്പെട്ടിരിക്കുന്നത്. സൗത്ത് ഇന്ത്യയിലെ ഒരു സൂപ്പര്‍താരം തന്നെ ഹോമോ സെക്ഷ്വലായി അഭിനയിക്കാന്‍ കാണിച്ച ധൈര്യം പ്രശംസിക്കപ്പെടേണ്ടതാണെന്നും നിരവധി പേര്‍ കുറിച്ചു. 
 
'ചെറിയൊരു ഇന്‍ഡസ്ട്രിയായിട്ടും കാമ്പുള്ള സിനിമകള്‍ ചെയ്യുന്നതില്‍ മലയാളികള്‍ എന്നും മുന്നിലാണ്' ഒരു പ്രേക്ഷകന്‍ കുറിച്ചു.

ക്ലൈമാക്‌സിനു മുന്‍പത്തെ രംഗത്തില്‍ മമ്മൂട്ടി കരയുന്ന ഭാഗങ്ങള്‍ പങ്കുവെച്ചാണ് പ്രശസ്ത സിനിമ നിരൂപകനായ ക്രിസ്റ്റഫര്‍ കനഗരാജ് രംഗത്തെത്തിയത്.

'എന്തൊരു രംഗം, പൂര്‍ണത' എന്നാണ് ഈ വീഡിയോയ്ക്ക് ക്രിസ്റ്റഫര്‍ കനഗരാജ് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. 'എങ്ങനെയാണ് ഇത്തരമൊരു വിവാദമാകാന്‍ സാധ്യതയുള്ള വിഷയം സിനിമയാക്കിയത്' തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രേക്ഷക കമന്റ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കണ്ണൂരില്‍ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു; രണ്ടുപേര്‍ക്ക് പരിക്കേറ്റു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിച്ചു; ഇനിയുള്ള ജീവിതത്തില്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ പാലിക്കണം

എന്റേതെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല: പിപി ദിവ്യ

അടുത്ത ലേഖനം
Show comments