Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ മകനായി ജീവ,'യാത്ര 2' ടീസര്‍

കെ ആര്‍ അനൂപ്
വെള്ളി, 5 ജനുവരി 2024 (13:05 IST)
Yatra2Teaser മമ്മൂട്ടി നായകനായി എത്തിയ യാത്ര തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തുവന്നു. തമിഴ് താരം ജീവിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ വൈഎസ് ജഗന്റെ രാഷ്ട്രീയ ജീവിത കഥയാണ് രണ്ടാം ഭാഗം പറയുന്നത്.ജഗനായി ജീവയാണ് വേഷമിടുന്നത്.
ഏകദേശം നാലു വര്‍ഷങ്ങള്‍ക്കു ശേഷം റിലീസിന് എത്തുന്ന യാത്ര രണ്ടാം ഭാഗത്തിലും മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. 2024 ഫെബ്രുവരി എട്ടിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.കേതകി നാരായണ്‍, സുസന്നെ ബെര്‍നെറ്റ്, മഹേഷ് മഞ്ജരേക്കര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ALSO READ: എമ്പുരാനില്‍ ദുല്‍ഖര്‍ ഉണ്ടാകുമോ ? ഇപ്പോഴും സസ്‌പെന്‍സ്, പറയാതെ പറഞ്ഞ് പൃഥ്വിരാജ്
ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി സംവിധായകന്‍ മഹി വി രാഘവ് വരുകയാണ്.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് 'യാത്ര 2'. അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയും 2019ലെ തിരഞ്ഞെടുപ്പിലെ വിജയവുമാണ് സിനിമയില്‍ പറയുന്നത്.ALSO READ: അമല ഗർഭിണിയായ ശേഷം അമ്മ ഇങ്ങനെയാ,ആനീസ് പോളിൽ വന്ന മാറ്റത്തെക്കുറിച്ച് നടി അമല പോൾ പറയന്നു
 
സന്തോഷ് നാരായണനാണ് സംഗീതം. ALSO READ: വിവാദത്തിലായി വിജയുടെ ഗോട്ട്, ഇനി പേര് മാറ്റുമോ ? പരാതിയുമായി തെലുങ്ക് സംവിധായകന്‍
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലിൽ

ചലാന്‍ ലഭിച്ചോ! എഐ ക്യാമറയില്‍ കുടുങ്ങിയവരില്‍ നിന്ന് ഈടാക്കാന്‍ പോകുന്നത് 500 കോടി രൂപ

ഈ സമയങ്ങളില്‍ ട്രെയിനില്‍ ടിക്കറ്റ് ചെക്ക് ചെയ്യാന്‍ പാടില്ല! യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയണം

ജിയോയ്ക്കും എയര്‍ടെല്ലിനും എട്ടിന്റെ പണി! ഒരു മാസത്തിനിടെ ബിഎസ്എന്‍എല്‍ നേടിയത് 8.5 ലക്ഷം പുതിയ വരിക്കാരെ

അടുത്ത ലേഖനം
Show comments