Select Your Language

Notifications

webdunia
webdunia
webdunia
webdunia

'Kaithi 2':ബജറ്റ് ആദ്യ ഭാഗത്തേക്കാള്‍ പത്തിരട്ടി, സൂചനകള്‍ നല്‍കി ലോകേഷ് കനകരാജ്

Kaithi 2 Lokesh Kanagaraj 'Kaithi's sequel

കെ ആര്‍ അനൂപ്

, ശനി, 11 ജൂണ്‍ 2022 (15:25 IST)
കാര്‍ത്തിയുടെ 'കൈതി'ക്ക് രണ്ടാം ഭാഗം.ലോകേഷ് കനകരാജ് സിനിമയെ കുറിച്ച് ചില സൂചനകള്‍ നല്‍കി.
 
ദില്ലി (കാര്‍ത്തി) ഒരു കബഡി കളിക്കാരനായിരുന്നുവെന്നും ജയിലില്‍ ആയിരുന്നപ്പോള്‍ നടത്തിയ ടൂര്‍ണമെന്റുകളില്‍ നിരവധി കപ്പുകള്‍ നേടിയിട്ടുണ്ടെന്നും ലോകേഷ് പറഞ്ഞു.'കൈതി'യുടെ ക്ലൈമാക്സില്‍ മകളും ഒരു ബാഗുമായി കാര്‍ത്തി നടന്നുനീങ്ങുന്നത് കാണാം, ബാഗില്‍ അവന്‍ നേടിയ എല്ലാ കപ്പുകളും ഉണ്ടായിരുന്നു.സംവിധായകന് ഇനിയും കഥ വികസിപ്പിക്കേണ്ടതുണ്ട്.
 
കൈതി 2 വിന്റെ ബജറ്റ് ആദ്യ ഭാഗത്തേക്കാള്‍ പത്തിരട്ടിയായിരിക്കും, ഈ ചിത്രം കാര്‍ത്തിയുടെ 25-ാമത്തെ ചിത്രമായിരിക്കും.
 
Kaithi 2': Here's how Lokesh Kanagaraj and makers plan on 'Kaithi's sequel
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാലേട്ടന്റെയും രക്ഷിത്ത് ഷെട്ടിയുടെയും ഒരു ഗസ്റ്റ് റോള്‍,മലയാളത്തിലെ ഒട്ടു മിക്ക പ്രൊഡ്യൂസേഴ്സും പവര്‍സ്റ്റാറിനെ കൈ ഒഴിഞ്ഞു:ഒമര്‍ ലുലു