Select Your Language

Notifications

webdunia
webdunia
webdunia
webdunia

300 കോടിക്ക് അരികില്‍, രണ്ടുദിവസം കൊണ്ട് പ്രഭാസിന്റെ 'കല്‍ക്കി'നേടിയ കളക്ഷന്‍

Kalki 2898, Prabhas

കെ ആര്‍ അനൂപ്

, ശനി, 29 ജൂണ്‍ 2024 (17:23 IST)
പ്രഭാസിന്റെ 'കല്‍ക്കി 2898 എഡി' ആഗോളതലത്തില്‍ 191.5 കോടി നേടിക്കൊണ്ടാണ് തുടങ്ങിയത്. രണ്ടാം ദിനവും വമ്പന്‍ തുക കണ്ടെത്താന്‍ സിനിമയ്ക്കായി. രണ്ടുദിവസത്തെ ആകെ കളക്ഷന്‍ 298 കോടി രൂപയാണ്.
  ആദ്യ ദിനം, 'കല്‍ക്കി 2898 എഡി' ഇന്ത്യയില്‍നിന്ന് 95.30 കോടി നേടി. ചിത്രം രണ്ടാം ദിവസം 54 കോടി നേടി, രണ്ടാം ദിവസത്തെ ആകെ കളക്ഷന്‍ 149.30 കോടി രൂപയാണ്. 
 
 ചിത്രത്തിന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലെ ഒരു പോസ്റ്റ് അനുസരിച്ച്, 'കല്‍ക്കി 2898 എഡി' ലോകമെമ്പാടും 298.50 കോടി രൂപ നേടി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോട്ട് ലുക്കില്‍ വീണ്ടും ദീപ്തി സതി, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം