Webdunia - Bharat's app for daily news and videos

Install App

കര്‍ണാടകയില്‍ തഗ് ലൈഫിന്റെ റിലീസിന് വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്‍ഹാസന്‍

കന്നട തമിഴില്‍ നിന്നാണ് രൂപം കൊണ്ടത് എന്നായിരുന്നു ചെന്നൈയിലെ പ്രമോഷന്‍ പരിപാടിയില്‍ കമല്‍ഹാസന്റെ പരാമര്‍ശം.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 30 മെയ് 2025 (17:15 IST)
കര്‍ണാടകയില്‍ തഗ് ലൈഫിന്റെ റിലീസിന് വിലക്ക്. കമല്‍ഹാസന്റെ കന്നട പരാമര്‍ശത്തെ തുടര്‍ന്നാണ് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ചിത്രം വിലക്കിയത്. തഗ് ലൈഫിന്റെപ്രമോഷന്‍ പരിപാടിക്കിടെയാണ് കമല്‍ഹാസന്‍ വിവാദ പരാമര്‍ശം നടത്തിയത്. കന്നട തമിഴില്‍ നിന്നാണ് രൂപം കൊണ്ടത് എന്നായിരുന്നു ചെന്നൈയിലെ പ്രമോഷന്‍ പരിപാടിയില്‍ കമല്‍ഹാസന്റെ പരാമര്‍ശം.
 
ഇതിനെതിരെ കര്‍ണാടകയില്‍ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. കന്നടയുടെ പാരമ്പര്യവും ചരിത്രവും അറിയാതെയാണ് കമല്‍ഹാസന്‍ സംസാരിക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം തെറ്റ് ചെയ്താലേ തിരുത്താറുള്ളൂവെന്നും അതിനാല്‍ താന്‍ മാപ്പ് പറയാന്‍ ഉദ്ദേശ ഉദ്ദേശിക്കുന്നില്ലെന്ന് വിലക്കിന് ശേഷം കമല്‍ഹാസന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കാട്ടായിക്കോണത്ത് 14 വയസ്സുകാരന്‍ 16-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ആധാര്‍ ബിഗ് അപ്ഡേറ്റ്: ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ UIDAI നിങ്ങളുടെ കുട്ടിയുടെ ആധാര്‍ ഡീആക്റ്റിവേറ്റ് ചെയ്‌തേക്കാം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന് ജാമ്യം നല്‍കരുതെന്ന് യുവതി; വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി

Nipah: അതീവജാഗ്രതയിൽ പാലക്കാട്, മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി

അടുത്ത ലേഖനം
Show comments