Select Your Language

Notifications

webdunia
webdunia
webdunia
webdunia

കന്നട ഭാഷ തമിഴ് നിന്നാണ് ജനിച്ചതന്ന് കമല്‍ഹാസന്‍; കര്‍ണാടകയില്‍ പ്രതിഷേധം

നടന്റെ പെരുമാറ്റം സംസ്‌കാരശൂന്യമാണെന്നും കന്നടയെ അപമാനിച്ചതായും കര്‍ണാടക ബിജെപി അധ്യക്ഷന്‍ വിജയേന്ദ്ര യെദിയൂരപ്പാ ആരോപിച്ചു.

Kamal Haasan, Kannada, BJP, Kamal Haasan Kannada Language Remark, BJP against Kamal Haasan

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 28 മെയ് 2025 (13:39 IST)
കന്നട ഭാഷ തമിഴ് നിന്നാണ് ജനിച്ചതെന്ന തമിഴ്‌നടന്‍ കമല്‍ഹാസന്റെ പ്രസ്താവനയില്‍ കര്‍ണാടകയില്‍ പ്രതിഷേധം. തന്റെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ റിലീസിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് കമല്‍ഹാസന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. നടന്റെ പെരുമാറ്റം സംസ്‌കാരശൂന്യമാണെന്നും കന്നടയെ അപമാനിച്ചതായും കര്‍ണാടക ബിജെപി അധ്യക്ഷന്‍ വിജയേന്ദ്ര യെദിയൂരപ്പാ ആരോപിച്ചു.
 
ഒരാള്‍ സ്വന്തം മാതൃഭാഷയെ സ്‌നേഹിക്കണം, പക്ഷേ അതിന്റെ പേരില്‍ അനാഥരവ് കാണിക്കുന്നത് സംസ്‌കാരമില്ലാത്ത പെരുമാറ്റമാണ്, പ്രത്യേകിച്ച് കലാകാരന്മാര്‍ക്ക് എല്ലാ ഭാഷകളെയും ബഹുമാനിക്കുന്ന സംസ്‌കാരം ഉണ്ടായിരിക്കണമെന്നും കന്നട ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള ഒരു നടനായ കമല്‍ഹാസന്‍ തമിഴ് ഭാഷയെ മഹത്വവല്‍ക്കരിക്കാന്‍ നടന്‍ ശിവരാജ് കുമാറിനെ ഉള്‍പ്പെടുത്തി കന്നടയെ അപമാനിച്ചത് അഹങ്കാരത്തിന് ഉദാഹരണമാണെന്നും വിജേന്ദ്ര യെദിയൂരപ്പ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആളിനെ തപ്പി ഇങ്ങനെ അങ്ങാടിയിൽ നടക്കണോ?, ധൈര്യമുണ്ടേൽ സ്വരാജ് മത്സരിക്കട്ടെ: വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ