Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടിയാണ് ഉര്‍വ്വശി:കനി കുസൃതി

Kani Kusruti urvashi malayalam actress

കെ ആര്‍ അനൂപ്

, ചൊവ്വ, 8 ഓഗസ്റ്റ് 2023 (12:05 IST)
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടിയാണ് ഉര്‍വ്വശിയെന്ന് കനി കുസൃതി. തനിക്ക് ഏറെ ഇഷ്ടമുള്ള ഉര്‍വശി കഥാപാത്രങ്ങളുടെ ചിത്രങ്ങളും കനി പങ്കുവച്ചു.
'ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടിയാണ് ഉര്‍വ്വശി. ഉര്‍വ്വശിയുടെ പ്രകടനം നിങ്ങള്‍ അനുഭവിച്ചില്ലെങ്കില്‍, അത് നിങ്ങളുടെ നഷ്ടമാണ്',-കനി കുസൃതി ഉര്‍വശി ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് എഴുതി.
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന 'വഴക്ക്' എന്ന ചിത്രത്തിലാണ് കനി കുസൃതി ഒടുവിലായി അഭിനയിച്ചത്.
ടോവിനോ തോമസും സുദേവ് നായരും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം. കുസൃതിയെ കേന്ദ്രകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രമാണ് ബിരിയാണി. ബിരിയാണി' എന്ന ചിത്രത്തിലെ അഭിനയമികവിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച ശേഷം കനി കുസൃതിയെ തേടിയെത്തിയ പുരസ്‌കാരമായിരുന്നു 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരുന്നു റൊമാന്റിക് കോമഡി പടം, 'കിസ്മത്ത്' സംവിധായകന്റെ പുത്തന്‍ സിനിമ അണിയറയില്‍ ഒരുങ്ങുന്നു,താരങ്ങള്‍ ഇവരൊക്കെ...