Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടല്‍ക്കരയില്‍ കനിഹ, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കടല്‍ക്കരയില്‍ കനിഹ, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

, ബുധന്‍, 11 ഒക്‌ടോബര്‍ 2023 (12:20 IST)
തന്റെ ഓരോ വിശേഷങ്ങളും നടി കനിഹ ആരാധകരോട് പറയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരവധി ഫോട്ടോഷോട്ടുകള്‍ നടത്താറുണ്ട്. മോഡലിംഗ് രംഗത്ത് നിന്ന് സിനിമയില്‍ എത്തിയ കനിഹയുടെ പുതിയ ചിത്രങ്ങള്‍ കാണാം.
1999ല്ലെ മിസ്സ് മധുരയായി കനിഹ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
 
 തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി മമ്മൂട്ടിയുടെ പഴശ്ശിരാജയിലൂടെ മലയാളസിനിമയില്‍ തന്റെതായ ഇടം ഉറപ്പിക്കുകയായിരുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയില്‍ അഭിനയിക്കാന്‍ ഇന്‍ഫോസിസിലെ ജോലി രാജിവെച്ചപ്പോള്‍ വീട്ടുകാര്‍ വരെ എതിര്‍ത്തു; അന്നും റിന്ന മാത്രമാണ് നിവിനൊപ്പം നിന്നത്