Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശുഭമുഹൂര്‍ത്തത്തില്‍ വിക്കി കത്രീനയുടെ കഴുത്തില്‍ താലി ചാര്‍ത്തും; ആ സമയം ഇതാ

ശുഭമുഹൂര്‍ത്തത്തില്‍ വിക്കി കത്രീനയുടെ കഴുത്തില്‍ താലി ചാര്‍ത്തും; ആ സമയം ഇതാ
, വ്യാഴം, 9 ഡിസം‌ബര്‍ 2021 (10:53 IST)
വിക്കി കൗശല്‍ - കത്രീന കൈഫ് വിവാഹത്തിന്റെ സമയം പുറത്ത്. ഇന്ന് ഉച്ചകഴിഞ്ഞാണ് വിവാഹം. ഉച്ചകഴിഞ്ഞ് 3.30 നും 3.45 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ വിക്കി കൗശല്‍ കത്രീനയുടെ കഴുത്തില്‍ മിന്നുകെട്ടും. വളരെ അടുത്ത ബന്ധുക്കളും സിനിമാ രംഗത്തു നിന്നുള്ള സുഹൃത്തുക്കളും മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുക്കൂ. രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലെ ചൗത് കാ ബര്‍വാര പട്ടണത്തിലുള്ള സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര റിസോര്‍ട്ടിലാണ് വിവാഹം നടക്കുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ക്ഷണിക്കാത്ത കല്യാണത്തിനു എങ്ങനെ പോകും'; കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സല്‍മാന്‍ ഖാന്റെ സഹോദരി