Select Your Language

Notifications

webdunia
webdunia
webdunia
webdunia

video: കള്ള ചിരിയുമായി മഹാലക്ഷ്മി, കുടുംബത്തോടൊപ്പം ദിലീപ്, ഫോട്ടോഷൂട്ടിന് പിന്നിലെ വീഡിയോ കാണാം

video: കള്ള ചിരിയുമായി മഹാലക്ഷ്മി, കുടുംബത്തോടൊപ്പം ദിലീപ്, ഫോട്ടോഷൂട്ടിന് പിന്നിലെ വീഡിയോ കാണാം

കെ ആര്‍ അനൂപ്

, ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (20:54 IST)
2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്.മകള്‍ മഹാലക്ഷ്മിയ്ക്കും മീനാക്ഷിക്കും ദിലീപിനും ഒപ്പമായിരുന്നു കാവ്യ ഇത്തവണ ഓണം ആഘോഷിച്ചത്. ദിലീപിന്റെ കുടുംബത്തിന്റെ ഓണം ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഫോട്ടോഷൂട്ടിന് പിന്നിലെ വീഡിയോ കാണാം. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anoop Upaasana (@anoopupaasana)

പൂക്കാലം വരവായി (1991), അഴകിയ രാവണന്‍ (1996) തുടങ്ങിയ ചിത്രങ്ങളില്‍ കുട്ടി കാവ്യ അഭിനയിച്ചു. ആദ്യമായി നായികയായത് ദിലീപിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആണ്. 
മഹാലക്ഷ്മിയുടെ കൂടെയുള്ള മീനാക്ഷിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dileep (@dileepactor)

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anoop Upaasana (@anoopupaasana)

ഓണക്കോടിയുടുത്ത് മീനാക്ഷി ഫോട്ടോഷൂട്ടും നടത്തിയിരുന്നു.
 
 
ജീവിതത്തിലെ ചില നിമിഷങ്ങള്‍ മാത്രമേ ആരാധകരുമായി മീനാക്ഷി പങ്കുവെക്കാറുള്ളൂ.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാക്കോച്ചനോട് പ്രണയം, അത് അറിയിക്കാന്‍ അയാള്‍ നിര്‍ബന്ധിച്ചിരുന്നു, പറയാതെ പറഞ്ഞില്ല, അന്ന് ശാലിനി പറഞ്ഞത്