ഒഴിവുകാലം ആഘോഷിക്കുകയാണ് ഗായിക അമൃത സുരേഷ്. പങ്കാളിയും സംഗീത സംവിധായകനുമായ ഗോപി സുന്ദറും കൂടെയുണ്ട്. ഇപ്പോഴിതാ ബീച്ചില്‍ നിന്നുള്ള തന്നെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അമൃത.
ഗോപി സുന്ദറിനെ ടാഗ് ചെയ്തു പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായി മാറി.
'നിങ്ങള്‍ വീണ്ടും നിങ്ങളാകുന്നത് വരെ നിങ്ങള്‍ക്കായി സമയം കണ്ടെത്തുക... '-അമൃത സുരേഷ് കുറിച്ചു.
ഗോപിസുന്ദറും അമൃത സുരേഷും ഞങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്.