Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ഞ പച്ചയും ചേര്‍ന്ന ചന്തം, അടിപൊളി ലുക്കില്‍ ലക്ഷ്മി നക്ഷത്ര, പുത്തന്‍ ഫോട്ടോഷൂട്ട്

Lakshmi Nakshathra

കെ ആര്‍ അനൂപ്

, ശനി, 6 ജനുവരി 2024 (13:12 IST)
വേറിട്ട അവതരണ ശൈലിയിലൂടെ കേരളത്തിലെ മുന്‍നിര ടെലിവിഷന്‍ അവതാരകയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര.ഫ്‌ലവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ലക്ഷ്മി കൂടുതല്‍ ശ്രദ്ധ നേടിയത്. സോഷ്യല്‍ മീഡിയയുടെ ലോകത്ത് സജീവമായ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്. 
Lakshmi Nakshathra
 
അഖില്‍ രാജ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
വസ്ത്രം:ഡിസൈനിംഗ് ലവ് കോ.
Muah:മുകേഷ് മുരളി
സ്‌റ്റൈലിംഗ്:ആന്‍ഡ്രിയ.
webdunia
Lakshmi Nakshathra
 
2 സെപ്റ്റംബര്‍ 1991ന് ജനിച്ച താരത്തിന് 32 വയസ്സാണ് പ്രായം.ഉണ്ണികൃഷ്ണന്റെയും ബിന്ദു ഉണ്ണികൃഷ്ണന്റെയും മകളായ ലക്ഷ്മി തൃശൂരിലെ കൂര്‍ക്കഞ്ചേരി സ്വദേശിയാണ്.
 
സ്‌കൂള്‍ പഠന കാലം മുതലേ നിരവധി പരിപാടികളില്‍ താരം പങ്കെടുക്കാറുണ്ട്.അഭിനയം, മോണോആക്റ്റ്, സംഗീത മത്സരങ്ങള്‍ എന്നിവയില്‍ കേരള സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനങ്ങളെല്ലാം നേടിയിട്ടുണ്ട്.
 
ഫംഗ്ഷണല്‍ ഇംഗ്ലീഷ് ബിരുദധാരി കൂടിയാണ് ലക്ഷ്മി. ഇരിഞ്ചലകുഡയിലെ ക്രൈസ്റ്റ് കോളജിലായിരുന്നു പഠിച്ചത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

1000 കോടി നേടാതെ 'സലാര്‍' പിന്നോട്ടില്ല, ആറാമത്തെ ഭാഷയില്‍ കൂടി റിലീസ് പ്രഖ്യാപിച്ച് പ്രഭാസ് ചിത്രം