പാർവ്വതിയെ അനുകൂലിച്ചും എതിർത്തും മമ്മൂട്ടിക്ക് ചീത്ത പറഞ്ഞും സ്തുതി പാടിയും പോസ്റ്റിടുന്നവർ ഓർക്കുക... സിനിമ വേറെ വ്യക്തി ജീവിതം വേറെ; പോസ്റ്റ് വൈറല്‍

വ്യാഴം, 4 ജനുവരി 2018 (11:37 IST)
കസബ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തുറന്നു കാണിച്ച നടി പാര്‍വതിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങളെ പരിഹസിച്ച് തിരക്കഥാകൃത്ത് അരുണ്‍ലാല്‍ രാമചന്ദ്രന്‍. വേട്ട, കരിങ്കുന്നം സിക്‌സസ് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് അരുണ്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അരുണിന്റെ പരിഹാസം.
 
അരുണ്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സമൂഹത്തിലെ ചിലര്‍ പാര്‍വതിക്കെതിരെ ഹാലിളകുന്നത് അവര്‍ ഒരു സ്ത്രീയായതുകൊണ്ടുമാത്രം; സംവിധായകന്‍ തുറന്നടിക്കുന്നു