മേക്കപ്പിന് 3 മണിക്കൂർ! - കീർത്തി സുരേഷ് സംവിധായകർക്ക് തലവേദനയാകുന്നു

പുലിവാല് പിടിച്ച് സംവിധായകർ

Webdunia
തിങ്കള്‍, 26 ഫെബ്രുവരി 2018 (11:08 IST)
സിനിമാമേഖലയിൽ താരങ്ങളുടെ അഹങ്കാരം കൊണ്ട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്തിടെ സായി പല്ലവിക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. താരത്തിന്റെ പെരുമാറ്റം മോശമാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. ഇപ്പോഴിതാ, കീർത്തി സുരേഷാണ് ലൊക്കേഷനിലെ പ്രശ്നക്കാരി. 
 
കീർത്തി സുരേഷിനെതിരെ തെലുങ്ക് സിനിമയിലെ സംവിധായകരും നിർമാതാക്കളുമാണ് രംഗത്തെത്തിയിരിക്കുന്നത്. ഷൂട്ടിങ് സെറ്റില്‍ മേക്കപ്പിനായി നടി കൂടുതല്‍ സമയം ചെലവഴിക്കുന്നുവെന്നാണ് പരാതി. തെലുങ്കിലെ ചില ഓൺലൈൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന‌ത്.
 
എത്ര നേരത്തെ സെറ്റിലെത്തിയാലും മേയ്ക്കപ്പെല്ലാം കഴിഞ്ഞ് കാരവനില്‍ നിന്ന് കീര്‍ത്തി ഇറങ്ങുമ്പോള്‍ രാവിലെ 11മണികഴിയുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. എത്ര പരാതി പറഞ്ഞാലും കീര്‍ത്തി അത് മാറ്റാന്‍ ശ്രമിക്കാറില്ലെന്നും ഇതുമൂലം മറ്റുള്ളവരെല്ലാം ബുദ്ധിമുട്ടുകയാണെന്നും സിനിമയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: നടിയെ ആക്രമിച്ച കേസ്, ഡിസംബര്‍ എട്ടിനു വിധി; ദിലീപിനു നിര്‍ണായകം

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

അടുത്ത ലേഖനം
Show comments