Webdunia - Bharat's app for daily news and videos

Install App

കരിയറിലും ജീവിതത്തിലും സാവിത്രി ചെയ്‌ത തെറ്റുകൾ ഞാൻ ആവർത്തിക്കില്ല; കീർത്തി സുരേഷ്

സാവിത്രിയെക്കുറിച്ച് കീർത്തി

Webdunia
ബുധന്‍, 16 മെയ് 2018 (12:08 IST)
'മഹാനടി'യായി പ്രേക്ഷകർക്ക് മുന്നിലെത്തിയ കീർത്തിയ്‌ക്ക് ഇപ്പോൾ അഭിനന്ദപ്രവാഹമാണ്. സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയിൽ അഭിനയിക്കുകയെന്നുവെച്ചാൽ അത്ര എളുപ്പമായിരുന്നില്ല. അവരുടെ ജീവിതം വളരെ പ്രയാസകരമായിരുന്നെന്നും കീർത്തി പറയുന്നു. ഇതിൽ നിന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വില ഞാൻ അറിയുന്നത്. കരിയറിലും ജീവിതത്തിലും ആ നടി ചെയ്‌ത തെറ്റ് ഞാൻ ആവർത്തിക്കില്ലെന്നും കീർത്തി പറഞ്ഞു.
 
തെന്നിന്ത്യൻ നായിക സാവിത്രിയുടെയും ജമിനി ഗണേഷിന്റെയും കഥ പറഞ്ഞ മഹാനടി സംവിധാനം ചെയ്‌തത് നാഗ് അശ്വിനാണ്. ഇതിൽ ജമിനി ഗണേഷിന്റെ വേഷം ചെയ്‌തത് ദുൽഖറാണ്. സിനിമ പുറത്തിറങ്ങിയതിന് രാജമൗലി ഉൾപ്പെടെയുള്ളവർ ഇരുവരെയും പ്രശംസിച്ചിരുന്നു.
 
വൈജയന്തി മൂവീസ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സാമന്ത, ഭാനുപ്രിയ, പ്രകാശ് രാജ് തുടങ്ങിയവരും മഹാനടിയില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments