കീർത്തി സുരേഷിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വീഡിയോ
കീർത്തി സുരേഷിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വീഡിയോ
മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒരുപോലെ വിസ്‌മയം തീർക്കുന്ന നടിയാണ് കീർത്തി സുരേഷ്. മഹാനടി എന്ന സിനിമയിലൂടെ തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായിരിക്കുകയാണ് താരം.
ഇപ്പോൾ നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രശസ്ത മാസികയുടെ കവർചിത്രത്തിന് വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്.