Webdunia - Bharat's app for daily news and videos

Install App

അമ്മ പ്രശസ്ത നടിയാണ്, അച്ഛൻ അറിയപ്പെടുന്ന സംവിധായകനും, എന്നാൽ എന്നെ സിനിമയിൽ ലോഞ്ച് ചെയ്യാൻ അവർ തയ്യാറല്ല: അവന്തിക ഖുശ്ബു

അഭിറാം മനോഹർ
തിങ്കള്‍, 7 ഏപ്രില്‍ 2025 (17:58 IST)
തമിഴ് സിനിമയിലെ പ്രശസ്തരായ താരദമ്പതികളുടെ മകളാണെങ്കിലും തന്നെ സിനിമയില്‍ ലോഞ്ച് ചെയ്യാന്‍ അച്ഛനും അമ്മയും തയ്യാറാകുന്നില്ലെന്ന് സംവിധായകന്‍ സുന്ദര്‍ സിയുടെയും നടി ഖുശ്ബുന്റെയും മകളായ അവന്തിക സുന്ദര്‍. സിനിമയില്‍ ബന്ധങ്ങളുണ്ടാക്കാന്‍ അവരുടെ സഹായം ആവശ്യമാണെന്നും എന്നാല്‍ അവര്‍ അതിന് സഹായിക്കുന്നില്ലെന്നുമാണ് അവന്തിക പറയുന്നത്.
 
എന്റെ മാതാപിതാക്കള്‍ എന്നെ സിനിമയില്‍ ലോഞ്ച് ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല.  എനിക്ക് അവര്‍ അങ്ങനെ ചെയ്യണമെന്നില്ല. ആരെങ്കിലും എന്നെ സമീപിക്കുന്നത് വരെ ഞാന്‍ കാത്തിരിക്കും. അല്ലെങ്കില്‍ സ്വയം ചെയ്യും.വ്യക്തിപരമായി എന്റെ മാതാപിതാക്കള്‍ കാരണം സിനിമാ പ്രവേശനമെന്നത് എനിക്ക് എളുപ്പമാണ്. പക്ഷേ എന്നെ ലോഞ്ച് ചെയ്യാന്‍ അവര്‍ തയ്യാറല്ല. എനിക്കും അത് സ്വയമായി ചെയ്യണമെന്നാണ് ആവശ്യം. പഷേ എനിക്ക് ആളുകളുമായി കണക്ഷന്‍ ഉണ്ടാക്കിയെടുക്കാന്‍ അവരുടെ പിന്തുണ ആവശ്യമാണ്. അതുകൊണ്ട് ഞാന്‍ സ്വയം ചെയ്തു എന്ന് പറയുന്നത് തെറ്റാകും അവന്തിക പറയുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments