Webdunia - Bharat's app for daily news and videos

Install App

കൃഷ്ണന്‍കുട്ടി പണി തുടങ്ങി' റിലീസ് ചെയ്ത് ഇന്നേക്ക് ഒരു വര്‍ഷം, നന്ദി പറഞ്ഞ് സംവിധായകന്‍ സൂരജ് ടോം

കെ ആര്‍ അനൂപ്
തിങ്കള്‍, 11 ഏപ്രില്‍ 2022 (15:01 IST)
വിഷ്ണു ഉണ്ണികൃഷ്ണന്‍- സാനിയ ഇയ്യപ്പന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' കഴിഞ്ഞവര്‍ഷം ഏപ്രില്‍ 11നാണ് പ്രദര്‍ശനത്തിനെത്തിയത്. സീ ഫൈവ് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇന്നേക്ക് ഒരു വയസ്സ്. ഈ അവസരത്തില്‍ ഓരോരുത്തരോടും നന്ദി പറഞ്ഞ് സംവിധായകന്‍ സൂരജ് ടോം.
'1 YEAR OF KKPT കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ഞങ്ങളുടെ സിനിമ ZEE 5 OTT Platform - ല്‍ release ചെയ്തിട്ട് ഒരു വര്‍ഷം തികയുന്നു. ഈ സിനിമയ്ക്ക് നിങ്ങള്‍ നല്‍കിയ വലിയ support ന് നന്ദി.. നന്ദി.. നന്ദി. സിനിമയെ അനുകൂലിച്ചും, പ്രതികൂലിച്ചും, വിശകലനം ചെയ്തും, വിലയിരുത്തിയും എല്ലാം നിങ്ങള്‍ ഓരോരുത്തരും നല്‍കിയ വിലയേറിയ അഭിപ്രായങ്ങളെ ഞങ്ങള്‍ മാനിക്കുന്നു. Thank you all...'-സൂരജ് ടോം കുറിച്ചു.

പാവ', 'എന്റെ മെഴുകുതിരി അത്താഴങ്ങള്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സൂരജ് ടോം സംവിധാനം ചെയ്ത ചിത്രമാണിത്. 'പ്രേതം' 'ഞാന്‍ മേരിക്കുട്ടി' എന്നീ ചിത്രങ്ങളുടെ സംഗീതസംവിധായകനായ ആനന്ദ് മധുസൂദനാണ് ഈ ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സമൂഹമാധ്യമങ്ങളില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ആക്ഷേപിച്ചു; പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Karkadaka Vavu: ഇന്ന് കര്‍ക്കടക വാവ്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

അടുത്ത ലേഖനം
Show comments