Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

ആദ്യമായി ടോവിനോയുടെ നായികയായി കൃതി ഷെട്ടി,അജയന്റെ രണ്ടാം മോഷണത്തിലെ പുതിയ ഗാനം പുറത്ത്

Kriti Shetty as the heroine of Tovino for the first time

കെ ആര്‍ അനൂപ്

, തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (20:22 IST)
ടോവിനോ തോമസിന്റെ ഓണം റിലീസാണ് 'അജയന്റെ രണ്ടാം മോഷണം'.നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം നടന്റെ കരിയറിലെ ആദ്യ ട്രിപ്പിൾ റോൾ കൂടിയാണ്.സിനിമയിൽ സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി എന്നിവരാണ് നായികമാർ എത്തുന്നത്. സിനിമയിലെ പുതിയ ഗാനം പുറത്ത് വന്നു.
 
മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നീ പേരുകളിലുള്ള മൂന്ന് കഥാപാത്രങ്ങളെ ടോവിനോ തോമസ് ചിത്രത്തിൽ അവതരിപ്പിക്കും.ബേസിൽ ജോസഫ്, കിഷോർ, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ജഗദീഷ് തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.
 
യു ജി എം പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.മാജിക്ക് ഫ്രെയിംസും നിർമ്മാണത്തിൽ പങ്കാളികളാണ്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖറിനെ പേടിപ്പിക്കാന്‍ നോക്കി, ദേഹം മുഴുവന്‍ കരി തേച്ച മേക്കപ്പ്, ആ ഓര്‍മ്മ പങ്കുവെച്ചു ടോവിനോ