ഇടവേളകളിലെ ആ കൊച്ചുവർത്തമാനങ്ങൾ വല്ലാതെ മിസ്സ് ചെയ്യുന്നു: സെറ്റിൽ വന്ന മാറ്റങ്ങളെ കുറിച്ച് കുഞ്ചാക്കോ ബോബൻ

Webdunia
ഞായര്‍, 29 നവം‌ബര്‍ 2020 (14:31 IST)
കൊവിഡ് തീർത്ത പൂർണ സ്തംഭനാവസ്ഥയിൽനിന്നും സിനിമാ വ്യവസായം പതിയെ താളം കണ്ടെത്തുകയാണ് സിനിമയുടെ ചിത്രീകരണങ്ങളും മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ കൊവിഡ് വ്യാപനം സിനിമ സെറ്റുകളിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് സംസാരിയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിയ്കുന്ന നിഴൽ എന്ന സിനിമയുടെ സെറ്റിലാണ് ഇപ്പോൾ ചാക്കോച്ചൻ ഉള്ളത്.
 
കൊവിഡ് വ്യാപനത്തെ തുടർന്ന് ആറുമാസത്തോളം വീട്ടിലായുന്നു ചാക്കോച്ചൻ. ഒക്ടോബറിലാണ് മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് എന്ന സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്തത്. ഷൂട്ടിന്റെ ഇടവേളകളിൽ ഉണ്ടാവാറുള്ള കൊച്ചുവർത്തമാനങ്ങളാണ് സെറ്റിൽ ഏറ്റവുമധികം മിസ്സ് ചെയ്യുന്നത് എന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. 'സെറ്റുകളില്‍ എനിക്ക് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് ഷൂട്ടിംഗ് ഇടവേളകളില്‍ ഞങ്ങള്‍ നടത്താറുള്ള സംഭാഷണങ്ങളും അതില്‍ നിന്ന് ഉണ്ടാകാടുള്ള വിനോദങ്ങളുമാണ്. ഇപ്പോള്‍ എല്ലാവരും അവരുടെ ജോലി ചെയ്ത് പോകുന്നു. എല്ലാത്തിലും ഒരു ഔപചാരികത വന്നിരിയ്ക്കുന്നു പക്ഷേ, എനിയ്ക്ക് വുശ്വാസമുണ്ട്. ഞങ്ങള്‍ പഴയ അവസ്ഥയിലേക്ക് മടങ്ങും'. കുഞ്ചാക്കോ ബോബൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

ഒരു തുള്ളി പാല്‍ പോലും സംഭരിക്കാതെ 68 ലക്ഷം കിലോ നെയ്യ്: തിരുപ്പതി ലഡ്ഡു തട്ടിപ്പില്‍ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി സിബിഐ

മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയ അഞ്ച് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments