Webdunia - Bharat's app for daily news and videos

Install App

ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി 'കുറുപ്പ്', ദുല്‍ഖറിന്റെ ചിത്രത്തിന് കമന്റുമായി സൈജു കുറുപ്പ്

കെ ആര്‍ അനൂപ്
ശനി, 27 മാര്‍ച്ച് 2021 (12:39 IST)
ദുല്‍ഖറിന്റെ 'കുറുപ്പ്'നായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം സിനിമയുടെ ടീസര്‍ രണ്ട് മില്യണില്‍ കൂടുതല്‍ ആളുകള്‍ കണ്ടത് അതിനാലാണ്. പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ദുല്‍ഖര്‍. ഒപ്പം സിനിമയിലെ തന്റെ പുതിയ രൂപവും നടന്‍ ആരാധകര്‍ക്കായി പങ്കുവെച്ചു. പുതിയ ചിത്രം കണ്ട ഉടന്‍ കമന്റുമായി സൈജു കുറുപ്പും എത്തി. തന്റെ സന്തോഷവും സ്‌നേഹവും നടന്‍ ചിത്രത്തിന്റെ താഴെ കമന്റിലൂടെ കുറിച്ചു. 
 
ടോവിനോ തോമസ്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, ശോഭിത ധൂലിപാല,സുരഭി ലക്ഷ്മി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ്.ജിതിന്‍ കെ ജോസ് ആണ് കുറുപ്പ് എന്ന സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. കെ എസ് അരവിന്ദ്, ഡാനിയല്‍ സയൂജ് നായര്‍ എന്നിവര്‍ സംയുക്തമായാണ് തിരക്കഥ രചിച്ചിരിക്കുന്നത്. എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റിനൊപ്പം ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജസ്ഥാനില്‍ ഇന്ത്യന്‍ യുദ്ധവിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു

രാജ്യത്ത് ആദ്യം; ക്യാഷ്‌ലസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി പഞ്ചാബ്, 10 ലക്ഷത്തിന്റെ ചികിത്സ

Nipah Virus: നിപ സമ്പര്‍ക്കപ്പട്ടികയില്‍ നാല് ജില്ലകളിലായി 498 പേര്‍

നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടല്‍ വേണമെന്ന് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്

യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും ജനപ്രീതി എനിക്ക് തന്നെ, സർവേ ഫലം ഷെയർ ചെയ്ത് ശശി തരൂർ

അടുത്ത ലേഖനം
Show comments