Webdunia - Bharat's app for daily news and videos

Install App

ലിയോ തന്നെ നമ്പര്‍ വണ്‍ ! വിജയ് ആരാധകരെ അറിഞ്ഞില്ലേ ?

കെ ആര്‍ അനൂപ്
വ്യാഴം, 19 ഒക്‌ടോബര്‍ 2023 (10:25 IST)
വിജയ് ചിത്രങ്ങള്‍ എല്ലാകാലവും മലയാളികള്‍ ആഘോഷമാക്കുന്നതാണ്. ഇതെവിടെയും ആ പതിവിന് ഒരു മാറ്റവും ഇല്ല.കേരള സംസ്ഥാനത്തുടനീളം ലിയോ ആവേശത്തിന്റെ തിരമാലകള്‍ അടിച്ചു.
 
സ്‌ക്രീനുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ എക്കാലത്തെയും മികച്ച നമ്പര്‍ കേരളത്തില്‍ നിന്ന് ലിയോയ്ക്ക് ലഭിച്ചു.100% ഒക്യുപന്‍സില്‍ കേരളത്തിലെ ആദ്യ ഷോകള്‍ നടന്നു.കേരളത്തിലുടനീളം 480 അതിരാവിലെ ഷോകള്‍ നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.1.38 ലക്ഷം കാഴ്ചക്കാരെ തിയേറ്ററുകളില്‍ എത്തിക്കാന്‍ ആയെന്നും പറയപ്പെടുന്നു.ചിത്രത്തിന്റെ പ്രീ-സെയില്‍സ് 13 കോടി കടന്നുവെന്നാണ് വിവരം.
 
655 സ്‌ക്രീനുകളില്‍ ലിയോ കേരളത്തില്‍ പ്രദര്‍ശനം ഉണ്ടാകും.
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്താമെന്ന് മുഹമ്മദ് യൂനസ് , ബംഗ്ലാദേശ് തലചൊറിയുന്നത് തീക്കൊള്ളിയുമായി

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി നിത്യാനന്ദ മരിച്ചെന്ന വാർത്ത തള്ളി ഒരു വിഭാഗം അനുയായികൾ

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ മരിച്ചോ? വിവാദം പുകയുന്നു

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ഹൈക്കോടതി

അടുത്ത ലേഖനം
Show comments