Select Your Language

Notifications

webdunia
webdunia
webdunia
webdunia

Leo Theatre Response ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണോ ?'ലിയോ' സിനിമയെക്കുറിച്ച്

Leo movie news Leo movie review Leo movie Vijay movie Vijay movie collection Leo Lokesh cinematic universe lcu Lokesh cinematic universe film news movie news review

കെ ആര്‍ അനൂപ്

, വ്യാഴം, 19 ഒക്‌ടോബര്‍ 2023 (09:10 IST)
വിജയ്, ലോകേഷ് കനകരാജ് കൂട്ടുകെട്ട് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ലിയോ' ഒടുവില്‍ തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ട്വിറ്ററില്‍ സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. സിനിമ റിലീസിന് എത്തും വരെ ആരാധകരില്‍ ഉണ്ടായിരുന്ന ഒരു ചോദ്യമാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണോ എന്നത്. അതിനെല്ലാം ഉത്തരം സിനിമ നല്‍കുന്നുണ്ട്.
 ആദ്യപകുതി മികച്ചതാണെന്നും രണ്ടാം പകുതിയിലുളള ഫ്‌ലാഷ്ബാക്ക് ഭാഗം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു എന്നുമാണ് കേള്‍ക്കുന്നത്. വിജയ്യുടെ പ്രകടനം മികച്ചത് തന്നെയായിരുന്നു. സിനിമയുടെ അവസാനം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണോ ലിയോ എന്ന ചോദ്യത്തിന് ഉത്തരവും നല്‍കുന്നുണ്ട്. പ്രതീക്ഷിച്ച പോലെ ലിയോ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണ്. 
 ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ രണ്ട് ചിത്രങ്ങളായിരുന്നു കൈതിയും വിക്രവും. അതുപോലെതന്നെ ലിയോ എത്തുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ലിയോ' ആദ്യദിനം എത്ര നേടും ? ഒടുവില്‍ പുറത്തിറങ്ങിയ അഞ്ച് വിജയ് ചിത്രങ്ങളുടെ ആദ്യദിന കളക്ഷന്‍