Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുത്തന്‍ ലുക്കില്‍ നിത്യ മാമ്മന്‍, ചിത്രങ്ങള്‍ കാണാം

Nithya Mammen Nithya Maman Nithya Maman singer Nithya moments songs Nithya Maman new photos

കെ ആര്‍ അനൂപ്

, ബുധന്‍, 18 ഒക്‌ടോബര്‍ 2023 (17:37 IST)
ഒരു സംഗീത റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി എത്തിയതോടെ ഗായിക നിത്യ മാമ്മന്‍ കുടുംബ പ്രേക്ഷകര്‍ക്കും സുപരിചിതയായി.
കൈലാസ് മേനോന്‍ ആണ് നിത്യയെ ആദ്യമായി സിനിമയില്‍ പാടാന്‍ അവസരം കൊടുത്തത്. എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രത്തിലെ നീ ഹിമഴയായി എന്ന ഗാനം ആലപിച്ചു കൊണ്ടായിരുന്നു തുടക്കം.സൂഫിയും സുജാതയും എന്ന ചിത്രത്തിലെ 'വാതുക്കല് വെള്ളരിപ്രാവ്'എന്ന ഗാനം ഗായികയുടെ കരിയറില്‍ വഴിത്തിരിവായി മാറി. ഈ ഗാനത്തിലൂടെ 2020-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നടിക്ക് ലഭിച്ചു.
 
ബാംഗ്ലൂരിലെ ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നാണ് നിത്യ ആര്‍ക്കിടെക്ചര്‍ ബിരുദം പൂര്‍ത്തിയാക്കിയത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അതിന്റെ പേരില്‍ പ്രശ്നവുമുണ്ടായിട്ടില്ല';സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ കാര്യമായി എടുക്കാറില്ലെന്ന് നടി രജിഷ വിജയന്‍