Webdunia - Bharat's app for daily news and videos

Install App

Lokah Chapter 1 Chandra Box Office: ഓണം തൂഫാനാക്കി ലോകഃ; കളക്ഷന്‍ കുതിക്കുന്നു

റിലീസ് ചെയ്തു ഒന്‍പത് ദിവസം കൊണ്ട് ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 62.45 കോടിയായി

രേണുക വേണു
ശനി, 6 സെപ്‌റ്റംബര്‍ 2025 (09:30 IST)
Lokah Chapter 1 Chandra Box Office: തിരുവോണ ദിനത്തിലും ബോക്‌സ്ഓഫീസ് കുതിപ്പ് തുടര്‍ന്ന് കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര'. തിരുവോണ ദിവസമായ ഇന്നലെ മാത്രം എട്ട് കോടിക്ക് അടുത്താണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. 
 
റിലീസ് ചെയ്തു ഒന്‍പത് ദിവസം കൊണ്ട് ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 62.45 കോടിയായി. വേള്‍ഡ് വൈഡ് കളക്ഷന്‍ 120 കോടി കടന്നു. ഉത്രാട ദിനത്തില്‍ മാത്രം 8.35 കോടിയാണ് ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. 
 
റിലീസിനു ശേഷമുള്ള ഓരോ ദിവസത്തെയും ഇന്ത്യ നെറ്റ് കളക്ഷന്‍ ഇങ്ങനെ:
 
Day 1 : 2.7 Cr 
Day 2 :4 Cr 
Day 3 : 7.6 Cr 
Day 4 : 10.1 Cr 
Day 5 : 7.2 Cr
Day 6 : 7.65 Cr 
Day 7 : 7.1 Cr 
Day 8 : 8.35 Cr
Day 9 : 7.75 Cr* (early estimates)
 
കേരളത്തില്‍ 250 സ്‌ക്രീനുകളില്‍ ഉണ്ടായിരുന്ന ലോകഃ ഇന്നലെ മുതല്‍ 503 സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. രണ്ടാം വാരത്തിലേക്ക് എത്തിയിട്ടും ബോക്സ്ഓഫീസില്‍ ചിത്രം കത്തിക്കയറുകയാണ്. ഉടന്‍ തന്നെ ഹിന്ദി പതിപ്പും തിയറ്ററുകളിലെത്തും. തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്കും തിയറ്ററുകളില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ വിവാഹബന്ധം അവസാനിപ്പിച്ചു, യുവതി ആവശ്യപ്പെട്ടത് 5 കോടി ജീവനാംശം, ന്യായമുള്ള കാര്യം ചോദിക്കെന്ന് സുപ്രീം കോടതി

വൈകുന്നേരം സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു; പവന് 85000 രൂപയ്ക്കടുത്ത് വില

ബഗ്രാം വ്യോമത്താവളത്തിനായി യുദ്ധത്തിനും തയ്യാറെന്ന് താലിബാൻ, യുഎസിനെ സഹായിക്കരുതെന്ന് പാകിസ്ഥാന് മുന്നറിയിപ്പ്

ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ വൈകിയതിനാല്‍ കേരളത്തില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നത് 6,000ത്തിലധികം പോക്‌സോ കേസുകള്‍

ഇന്ത്യ- യുഎസ് തര്‍ക്കത്തിന്റെ മഞ്ഞുരുകുന്നു, വ്യാപാര കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന് തത്വത്തില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments