മലയാള സിനിമ മേഖലയില്‍ ലഹരി ഉപയോഗമുണ്ടെന്ന് നടി മാല പാര്‍വതി. എന്നാല്‍ പരസ്യമായി പ്രത്യേകിച്ചും മുതിര്‍ന്ന താരങ്ങളുടെ മുന്നില്‍ വെച്ച് ആരും തന്നെ ലഹരി ഉപയോഗിക്കാറില്ലെന്നും നടി വ്യക്തമാക്കി. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു മാല പാര്‍വതി.
സിനിമയ്ക്കുള്ളില്‍ ലഹരി ഉപയോഗമുണ്ട്. അത് പക്ഷേ എല്ലായ്‌പ്പോഴും നമുക്ക് കാണാന്‍ കഴിയില്ല. നമ്മള്‍ കഥകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പരസ്യമായി ആരും ചെയ്യാറില്ല. പ്രധാനമായും മുതിര്‍ന്ന താരങ്ങള്‍ക്ക് മുന്‍പില്‍. ഫ്‌ലാറ്റുകള്‍