Webdunia - Bharat's app for daily news and videos

Install App

ഇത് പൊളിച്ചു, പേരൻപിന് വ്യത്യസ്തമായ സ്വീകരണം നൽകി മമ്മൂക്ക ഫൻസ്!

Webdunia
ശനി, 2 ഫെബ്രുവരി 2019 (12:59 IST)
മമ്മൂട്ടി - റാം കൂട്ടുകെട്ടിലൊരുങ്ങിയ പേരൻ‌പിന് വ്യത്യസ്‌തമായ സ്വീകരണം നൽകി മമ്മൂട്ടി ഫാൻസ്. ചിത്രത്തിന്റെ ആദ്യ ഷോയ്‌ക്ക് തന്നെ ശാരീരിക മാനസിക വൈകല്യങ്ങലുള്ള കുരുന്നുകള്‍ക്ക് സൗജന്യ ടിക്കറ്റ് നൽകിയാണ് മമ്മൂക്ക ഫാൻ‌സ് മാതൃകയായത്.
 
സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, വൈകാരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടേയും അവളുടെ അച്ഛന്റേയും കഥ പറയുന്ന ചിത്രമാണ് പേരൻപ്. അതുകൊണ്ട് തന്നെ ഈ ചിത്രം ആദ്യം കാണേണ്ടത് ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുരുന്നുകള്‍ തന്നെയാണെന്ന മമ്മൂട്ടി ഫാന്‍സിന്റ തിരിച്ചറിവാണ് സാധാരണ ഫാന്‍സുകാര്‍ കാട്ടുന്ന പാലഭിഷേകവും മറ്റും മാറ്റി വെച്ച്‌ ഇത്തരം കുരുന്നുകളെ ചിത്രം കാണാന്‍ അവസരം നല്‍കിയത്.
 
സിസ്റ്റര്‍ ലീന്റയാണ് കുട്ടികൾക്കൊപ്പം തിയേറ്ററിൽ എത്തിയത്. വാദ്യമേളങ്ങൾക്ക് ചുവട് വെച്ച് കുട്ടികൾ തങ്ങളുടെ സന്തോഷം പങ്കിടാനും മറന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

Bakrid Holiday: സംസ്ഥാനത്ത് നാളെ പ്രവൃത്തി ദിനം; ബക്രീദ് അവധി ശനിയാഴ്ച

കഞ്ചാവ് കേസ്: യു പ്രതിഭാ എംഎല്‍എയുടെ മകനുള്‍പ്പെടെ ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു

അടുത്ത ലേഖനം
Show comments