Publish Date: Thu, 10 Feb 2022 (13:21 IST)
Updated Date: Thu, 10 Feb 2022 (13:27 IST)
പിതാവ് എന്ന നിലയില്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന് താന്‍ പ്രത്യേക ഉപദേശങ്ങളൊന്നും നല്‍കാറില്ലെന്ന് മമ്മൂട്ടി. പഴയൊരു അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറയുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ദുല്‍ഖറിന് ഉപദേശങ്ങളൊന്നും ഞാന്‍ നല്‍കാറില്ല. അദ്ദേഹത്തിന്റെ കരിയറിനെ കുറിച്ച് അദ്ദേഹം തന്നെ വ്യക്തിപരമായി തീരുമാനിക്കുകയാണ് വേണ്ടതെന്നും മമ്മൂട്ടി ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.