Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ കാണും, മമ്മൂട്ടി കണ്ടുകഴിഞ്ഞു! - ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മഹാനടി കണ്ട മമ്മൂട്ടി ദുൽഖറിനോട് പറഞ്ഞത്...

Webdunia
ശനി, 12 മെയ് 2018 (10:12 IST)
ദുൽഖറും കീർത്തി സുരേഷും ഒന്നിച്ചഭിനയിച്ച തെലുങ്ക് ചിത്രമാണ് മഹാനടി. ചിത്രം വൻവിജയത്തിലേക്ക് കുതിക്കുമ്പോൾ ഇരുവരെയും പ്രശംസിച്ച് നേരത്തേ മോഹൻലാൽ രംഗത്തെത്തിയിരുന്നു. ഇപ്പോ‍ഴിതാ, മമ്മൂട്ടിയും ദുൽഖറിന്റെ മഹാനടി കണ്ട് അഭിപ്രായം പറഞ്ഞിരിക്കുകയാണ്. 
 
മമ്മൂട്ടിക്ക് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ മറുപടി ഇങ്ങനെ. ‘ഉപ്പ നന്നായി സിനിമ എന്‍ജോയ് ചെയ്തു. ജെമിനി ഗണേശന്റെയും സാവിത്രിയുടെയും കഥ അതേപടി പറയുകയല്ല സിനിമ. ഇവിടെ ജനിച്ചു വളര്‍ന്ന ആ പാറ്റേണ്‍ അല്ല. വിവിധ കാലഘട്ടങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന രീതി ഇന്ററസ്റ്റിങാണ്. ആ ട്രാന്‍സിഷന്‍ വളരെ നന്നായിരുന്നെന്ന് ഉപ്പ പറഞ്ഞു.
 
തമിഴ് സിനിമാ വെബ്‌സൈറ്റായ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി മഹാനടിയെക്കുറിച്ച് എന്ത് പറഞ്ഞു എന്ന മറുപടി ദുല്‍ഖര്‍ നല്‍കിയത്.  'മികച്ച അഭിപ്രായമാണ് മഹാനടിക്ക് കേൾക്കുന്നതെന്നും എന്റെ പ്രിയപ്പെട്ട ദുൽഖറിനും കീർത്തിയ്‌ക്കും എല്ലാ ആശംസകളും നേരുന്നുവെന്നും ആയിരുന്നു മോഹൻലാൽ പറഞ്ഞു. മഹാനടി ഉടൻ കാണുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments