Webdunia - Bharat's app for daily news and videos

Install App

Mammootty - Anwar Rasheed: മറ്റൊരു രാജമാണിക്യം ആകുമോ? മമ്മൂട്ടിയും അന്‍വറും ഒന്നിക്കുന്നത് ഹൈ വോള്‍ട്ടേജ് പടത്തിനുവേണ്ടി

ചെന്നൈയില്‍ വിശ്രമത്തില്‍ കഴിയുന്ന മമ്മൂട്ടി കൊച്ചിയിലേക്ക് തിരിച്ചെത്തിയ ശേഷമായിരിക്കും ഈ പ്രൊജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം

രേണുക വേണു
തിങ്കള്‍, 12 മെയ് 2025 (08:36 IST)
Mammootty - Anwar Rasheed: സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അന്‍വര്‍ റഷീദും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നു. രാജമാണിക്യം, അണ്ണന്‍ തമ്പി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും യാഥാര്‍ഥ്യമാകുന്നത്. 
 
ചെന്നൈയില്‍ വിശ്രമത്തില്‍ കഴിയുന്ന മമ്മൂട്ടി കൊച്ചിയിലേക്ക് തിരിച്ചെത്തിയ ശേഷമായിരിക്കും ഈ പ്രൊജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം. രാജമാണിക്യം പോലെ ഒരു ഹൈ വോള്‍ട്ടേജ് എന്റര്‍ടെയ്‌നറിനു വേണ്ടിയാണ് ഇത്തവണ മമ്മൂട്ടിക്ക് അന്‍വര്‍ റഷീദ് കൈ കൊടുക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. 
 
അതേസമയം മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സിനിമ ചെയ്യാന്‍ പോകുകയാണെന്ന് നേരത്തെ ചില വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമൊന്നും ആയിട്ടില്ല. തിരക്കഥയുടെ കാര്യത്തില്‍ തീരുമാനമാകാത്തതിനാലാണ് ഈ പ്രൊജക്ട് അനിശ്ചിതത്വത്തില്‍ ആയതെന്നാണ് റിപ്പോര്‍ട്ട്. ട്രാന്‍സ് ആണ് അന്‍വര്‍ റഷീദിന്റെ ഏറ്റവും അവസാന ചിത്രം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോഗ്യ പ്രശ്‌നങ്ങളുണ്ട്, തോന്നിയതൊക്കെ പറയുന്നു; സുധാകരനെതിരെ നേതാക്കള്‍ ഹൈക്കമാന്‍ഡിനോടു പരാതിപ്പെട്ടിരുന്നു

Donald Trump: ഇന്ത്യ - പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍; ക്രെഡിറ്റെടുത്ത് ട്രംപ്, എട്ടുകാലിമമ്മൂഞ്ഞെന്ന് സോഷ്യല്‍ മീഡിയ

India vs Pakistan: സ്വസ്ഥം, ശാന്തം; വെടിനിര്‍ത്തല്‍ കരാര്‍ പാലിച്ച് പാക്കിസ്ഥാന്‍

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

അടുത്ത ലേഖനം
Show comments