Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി ഇരട്ട വേഷത്തില്‍ അഭിനയിച്ച സിനിമകള്‍ അറിയുമോ?

Mammootty done double role in 10 films
, ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (09:06 IST)
ഡബിള്‍ റോളില്‍ അഭിനയിച്ച് പല തവണ പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് മമ്മൂട്ടി. മെഗാസ്റ്റാറിന്റെ ഡബിള്‍ റോള്‍ സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം 
 
1. പരമ്പര (1990) 
 
2. ദാദാസാഹിബ് (2000)
 
3. ബല്‍റാം വേഴ്സസ് താരാദാസ് (2006) 
 
4. അണ്ണന്‍ തമ്പി (2008) 
 
5. മായാബസാര്‍ (2008)
 
6. ഈ പട്ടണത്തില്‍ ഭൂതം (2009) 
 
7. പാലേരിമാണിക്യം, ഒരു പാതിരാകൊലപാതകത്തിന്റെ കഥ (2009) 
 
മമ്മൂട്ടി മൂന്ന് വേഷത്തില്‍ അഭിനയിച്ചു 
 
8. ദ്രോണ (2010) 
 
9. കോബ്ര (2012) 
 
10. ബാല്യകാലസഖി (2014) 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖറിന്റെ ആസ്തി 150 കോടി? മാസ വരുമാനം 2 കോടി ! ഒരു സിനിമയ്ക്കായി നടന്‍ വാങ്ങുന്നത്