Webdunia - Bharat's app for daily news and videos

Install App

‘അപ്രതീക്ഷിതം, ഒരുപാട് നന്ദി മമ്മൂക്ക‘- മമ്മൂട്ടിയുടെ സർപ്രൈസിൽ ഞെട്ടി ആശ ശരത്ത്

സ്വപ്നം യാഥാർത്ഥ്യമായപ്പോൾ, ആശ ശരതിനു സർപ്രൈസ് നൽകി മമ്മൂട്ടി!

Webdunia
ശനി, 5 ജനുവരി 2019 (11:50 IST)
ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അത്തരമൊരു സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് നടി ആശ ശരത്തും കുടുംബവും. ആശ ശരത്തിന്റെ പുതിയ വീട് ‘ബാലഗോകുല’ത്തിന്റെ ഗൃഹപ്രവേശമായിരുന്നു ഇന്ന്. പരിപാടിയിൽ അപ്രതീക്ഷിതമായി മെഗാസ്റ്റാർ മമ്മൂട്ടിയും പങ്കെടുത്തിരുന്നു.
 
അപ്രതീക്ഷിതമായി മമ്മൂട്ടി എത്തിയൊപ്പോൾ വീട് ആഘോഷത്താൽ നിറയുകയായിരുന്നു. മമ്മൂക്കയുടെ വരവ് തങ്ങൾക്ക് ഇരട്ടി മധുരം നൽകിയെന്നാണ് ആശ പറയുന്നത്. ചടങ്ങിന്റെ ചിത്രങ്ങളും വിശേഷങ്ങളും ആശ തന്നെ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
 
‘ബാലഗോകുലം'. സ്വപ്നം യാഥാർത്ഥ്യമായപ്പോൾ. ഒരു സ്വപ്നസാഫല്യം എന്നൊക്കെ പറയുന്നത് പോലെ ഒരു വീട്. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഗൃഹപ്രവേശത്തിൽ യാദൃശ്ചികമായാണ് അതിഥിയായി മമ്മൂക്ക എത്തിയത്.  ഇരട്ടിമധുരം എന്ന പോലെ. ഒരുപാട് നന്ദി മമ്മൂക്ക. അപ്രതീക്ഷിതമായ സർപ്രൈസ് ശരിക്കും ഞങ്ങളെ സന്തോഷിപ്പിച്ചു.‘- എന്നായിരുന്നു സംഭവത്തെ കുറിച്ച് ആശ ഫേസ്ബുക്കിൽ കുറിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments