Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലകയറുന്ന സ്ത്രീകളെ വിമര്‍ശിച്ച് ജഗതിയുടെ മകൾ; ‘ആദ്യം ശ്രീലക്ഷ്മിയെ അംഗീകരിക്ക്, എന്നിട്ട് വന്ന് പ്രസംഗിക്ക്’

മലകയറുന്ന സ്ത്രീകളെ വിമര്‍ശിച്ച് ജഗതിയുടെ മകൾ; ‘ആദ്യം ശ്രീലക്ഷ്മിയെ അംഗീകരിക്ക്, എന്നിട്ട് വന്ന് പ്രസംഗിക്ക്’
, ശനി, 5 ജനുവരി 2019 (10:54 IST)
കേരളത്തില്‍ ശബരിമല പ്രശ്‌നം കത്തിജ്ജ്വലിച്ചുകൊണ്ടിരിയ്ക്കുകയാണ്. വിഷയത്തിൽ നിരവധിയാളുകൾ പ്രതികരണം അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും കിട്ടാത്ത പൂരത്തെറിയാണ് നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ക്ക് ഫേസ്ബുക്കില്‍ ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്.
 
ശബരിമല കയറുന്ന സ്ത്രീകളെ വിമര്‍ശിച്ചുകൊണ്ടുള്ള വീഡിയോ ആണ് പാര്‍വ്വതി ഷോണ്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്. വീട്ടിൽ നട്ടെല്ലുള്ള ആണുങ്ങൾ ഉണ്ടെങ്കിൽ സ്ത്രീകൾ ശബരിമലയിൽ പോകില്ലെന്നും വീട്ടിലിരിക്കുമെന്നും പാർവ്വതി കുറിച്ചു.
 
വനിത മതിലിനെ വിമര്‍ശിച്ചുകൊണ്ടാണ് പാര്‍വ്വതി പറഞ്ഞു തുടങ്ങിയത്. ശബരിമല വിഷയത്തെക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടത് കുഞ്ഞു പെണ്‍കുട്ടികള്‍ പോലും പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചാണെന്ന് പാര്‍വ്വതി പറയുന്നു.
 
എന്നാല്‍ താരപുത്രിയെ കാത്ടയ്ക്കുന്ന തെറിവിളിയ്ക്കുകയാണ്. ചിലര്‍ വിതുര കേസില്‍ ജഗതിയ്ക്കുള്ള പങ്കിന കുറിച്ച് ഓര്‍മിപ്പിയ്ക്കുന്നു. ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയെ അംഗീകരിച്ചിട്ട് മതി ഈ പ്രസംഗം എന്നാണ് മറ്റുചിലരുടെ ഭാഷ്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'രാഷ്ട്രീയം ഉണ്ടെന്ന് നാളെ ആരെങ്കിലും പറഞ്ഞാല്‍ മഞ്ജു പാര്‍ട്ടി മാറ്റിപ്പറയരുത്'