Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty in Chatha Pacha: റെസ്ലിങ് പ്രമേയമായ 'ചത്താ പച്ച'യില്‍ മമ്മൂട്ടി കാമിയോ വേഷത്തില്‍?

WWE റെസ്ലിങ്ങില്‍ പ്രചോദിതരായ നാട്ടിന്‍പുറത്തെ ഏതാനും യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം

Chatha Pacha

രേണുക വേണു

, ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (08:48 IST)
Mammootty in Chatha Pacha: റെസ്ലിങ് പ്രധാന പ്രമേയമാക്കി അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച'യില്‍ മമ്മൂട്ടി കാമിയോ വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. റെസ്ലിങ് ആക്ഷന്‍ കോമഡി ഴോണറിലാണ് 'ചത്താ പച്ച: റിങ് ഓഫ് റൗഡീസ്' ഒരുക്കുന്നത്. 
 
WWE റെസ്ലിങ്ങില്‍ പ്രചോദിതരായ നാട്ടിന്‍പുറത്തെ ഏതാനും യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം. ഏറെ സുപ്രധാനമായ കാമിയോ വേഷമാണ് മമ്മൂട്ടിയുടേതെന്നാണ് റിപ്പോര്‍ട്ട്. 
 
അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍. റിതേഷ് എസ് രാമകൃഷ്ണന്‍, ഷിഹാന്‍ ഷൗക്കത്ത് എന്നിവര്‍ ചേര്‍ന്നാണ് 'ചത്താ പച്ച' നിര്‍മിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vijay Devarakonda Accident: നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു