Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാക്കോച്ചനൊപ്പം കാറില്‍ വന്നിറങ്ങി മമ്മൂക്ക; 'പാട്രിയോട്ട്' സെറ്റില്‍ നിന്നുള്ള കാഴ്ച (വീഡിയോ)

കുഞ്ചാക്കോ ബോബനൊപ്പം മമ്മൂട്ടി കാറില്‍ വന്നിറങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിട്ടുണ്ട്

Mammootty Kunchako Boban Patriot Movie, Patriot Movie Teaser Reaction, Patriot, MMMNMovie, MMMNTeaser, Mammootty, Mohanlal, FahadFaasil, KunchakoBoban, MammoottyMohanlalMovie, PatriotMovieTeaser, പാട്രിയോട്ട് ടീസര്‍, മമ്മൂട്ടി മോഹന്‍ലാല്‍, പാട്രിയോട്

രേണുക വേണു

, വെള്ളി, 3 ഒക്‌ടോബര്‍ 2025 (15:52 IST)
Kunchako Boban and Mammootty

'പാട്രിയോട്ട്' സിനിമയുടെ ഹൈദരബാദ് ഷെഡ്യൂളില്‍ ഭാഗമായി കുഞ്ചാക്കോ ബോബനും. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഒന്നിച്ചുള്ള രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. 
 
കുഞ്ചാക്കോ ബോബനൊപ്പം മമ്മൂട്ടി കാറില്‍ വന്നിറങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിട്ടുണ്ട്. മാസ് ലുക്കിലാണ് മമ്മൂട്ടിയെയും കുഞ്ചാക്കോ ബോബനെയും വീഡിയോയില്‍ കാണുന്നത്. 'പാട്രിയോട്ടി'ന്റെ സെറ്റിലേക്ക് ഒന്നിച്ചാണ് ഇരുവരും എത്തിയത്. 
ഹൈദരബാദ് ഷെഡ്യൂളിനു ശേഷം യുകെയില്‍ ആയിരിക്കും പാട്രിയോട്ടിന്റെ ശേഷിക്കുന്ന ചിത്രീകരണം. അതിനുശേഷം കൊച്ചിയിലും ചിത്രീകരണം നടക്കും. മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും ഫഹദ് ഫാസിലും സുപ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. 2026 വിഷു റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയിൽ പോകുന്നത് അച്ഛന് താല്പര്യമുണ്ടായിരുന്നില്ല, അവളെ അഭിനയിക്കണ്ട, പടം പൊട്ടുമെന്ന് അമ്മ നിർമാതാവിനോട് പറഞ്ഞു: റാണി മുഖർജി