Select Your Language

Notifications

webdunia
webdunia
webdunia
webdunia

'369' എന്ന നമ്പര്‍ സ്വന്തമാക്കാന്‍ മമ്മൂട്ടി മുടക്കിയത്, 5000 രൂപ അടിസ്ഥാന വിലയില്‍ തുടങ്ങിയ ലേലം ചെന്ന് നിന്നത് ഈ തുകയില്‍ !

Mammootty Mammootty car list Mammootty new car Mammootty upcoming news Mammootty news Mammootty films Mammootty vehicles Mammootty news Mammootty new car

കെ ആര്‍ അനൂപ്

, ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (10:21 IST)
വാഹനങ്ങളോടും ഡ്രൈവിംഗിനോടുമുള്ള മമ്മൂട്ടിയുടെ ഇഷ്ടം എല്ലാവര്‍ക്കും അറിയാവുന്നതാണ്. നടന്റെ ഗാരേജിലേക്ക് എത്തിയ പുതിയ മോഡല്‍ ബെന്‍സിന് വന്‍ തുക മുടക്കി 369 എന്ന നമ്പര്‍ സ്വന്തമാക്കിയിരിക്കുകയാണ്.
 
കെഎല്‍ 07 ഡിസി 369 എന്ന നമ്പര്‍ ഇനി മമ്മൂട്ടിക്ക് സ്വന്തം. എറണാകുളത്തെ ആര്‍ടി ഓഫീസില്‍ നടന്ന ലേലത്തിലാണ് ലേലം നടന്നത്. മമ്മൂട്ടി കമ്മിറ്റി നേരത്തെ തന്നെ ഈ നമ്പര്‍ ബുക്ക് ചെയ്തു. എന്നാല്‍ ഇതേ നമ്പറിന് രണ്ട് ആവശ്യക്കാര്‍ കൂടി വന്നതോടെയാണ്. ലേലം നടത്താന്‍ തീരുമാനിച്ചത്.
 
ഓണ്‍ലൈനിലൂടെയായിരുന്നു കഴിഞ്ഞ ദിവസം ലേലം നടന്നത്.1.31 ലക്ഷം രൂപയ്ക്ക് മമ്മൂട്ടി നമ്പര്‍ സ്വന്തമാക്കുകയായിരുന്നു. 5000 രൂപയായിരുന്നു അടിസ്ഥാന വില. 369 എന്ന നമ്പര്‍ നടന്‍ കണ്ണ് വെച്ചതോടെയാണ് ഇത്രയും വിലയുള്ള നമ്പറായി ഇത് മാറിയത്. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ തിരക്കഥയില്‍ മൂന്നാമത്തെ സിനിമ';'കൂമന്‍ ','ട്വല്‍ത്ത് മാന്‍'ന് ശേഷം ജീത്തു ജോസഫിനൊപ്പം കൃഷ്ണകുമാര്‍