Webdunia - Bharat's app for daily news and videos

Install App

അച്ഛനും അമ്മയും കാൻസർ പോരാളികൾ: മഞ്ജു വാര്യർ പറയുന്നു

നിഹാരിക കെ.എസ്
ചൊവ്വ, 18 ഫെബ്രുവരി 2025 (12:44 IST)
കാൻസർ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ആരോഗ്യം ആനന്ദം' എന്ന പരിപാടിയുടെ അംബാസിഡറായി തിരഞ്ഞെടുത്തതിൽ തനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്ന് നടി മഞ്ജു വാരിയർ. തന്റെ അച്ഛനും അമ്മയും കാൻസറിനെ അഭിമുഖീകരിക്കേണ്ടിവന്നതിനെപ്പറ്റിയും മഞ്ജു സംസാരിച്ചു.
 
അച്ഛൻ പലവട്ടം കാൻസർ നേരിട്ടെന്നും ബ്രെസ്റ്റ് കാൻസർ വന്ന അമ്മ ധൈര്യപൂർവം കാൻസറിനെ നേരിട്ട് അസുഖം ഭേദമായി സന്തോഷത്തോടെ ഇരിക്കുന്നുന്നും പറയുകയുണ്ടായി.  കാൻസറിനെതിരെ ബോധവൽക്കരണം നടത്താൻ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി വീണാ ജോർജും മറ്റ് ആരോഗ്യപ്രവർത്തകരും നടത്തുന്ന പ്രവർത്തനങ്ങളെ മഞ്ജുവാരിയർ പ്രശംസിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ഷീബ സുരേഷിന്റെ വീട് ഇഡി സീല്‍ ചെയ്തു

സൗരവ് ഗാംഗുലി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

ഒറ്റപ്പെടുമോയെന്ന് പേടി; യുവ നേതാക്കളെ ഒപ്പം കൂട്ടാന്‍ സതീശന്‍, തന്ത്രപൂര്‍വ്വം കരുക്കള്‍ നീക്കി സുധാകരന്‍

കണ്ണൂര്‍ അഴീക്കോട് വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്

കൊച്ചിയില്‍ കസ്റ്റംസ് കോട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments