Webdunia - Bharat's app for daily news and videos

Install App

സീൻ മാറ്റുമെന്ന് പറഞ്ഞു, മാറ്റി: മലയാളത്തിലെ ഏറ്റവും വമ്പൻ ഹിറ്റാകാൻ മഞ്ഞുമ്മലിന് വേണ്ടത് 4.5 കോടി മാത്രം!

അഭിറാം മനോഹർ
വ്യാഴം, 14 മാര്‍ച്ച് 2024 (13:19 IST)
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ ടീസറോ ട്രെയ്‌ലറോ വരുന്നതിന് മുന്‍പ് തന്നെ സിനിമയ്ക്ക് വമ്പന്‍ ഹൈപ്പ് നല്‍കിയത് സിനിമയുടെ സംഗീത സംവിധായകനായ സുഷിന്‍ ശ്യാമിന്റെ ഒരു അഭിപ്രായമായിരുന്നു. മഞ്ഞുമ്മല്‍ മലയാള സിനിമയുടെ സീന്‍ മാറ്റുമെന്ന ആ ഒരൊറ്റ അഭിപ്രായത്തോടെയാണ് സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായത്. റിലീസിന് ശേഷം കേരളത്തിലും തമിഴ്‌നാട്ടിലും ഒരു പോലെ പ്രേക്ഷകരെ തിയേറ്ററുകളിലെത്തിക്കാന്‍ സിനിമയ്ക്ക് സാധിച്ചു.

Read Here: മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമാകാന്‍ മഞ്ഞുമ്മല്‍ ബോയ്‌സ്; ഷാറൂഖ് ഖാന്‍ ചിത്രത്തിന്റെ റെക്കോര്‍ഡും തകര്‍ക്കും
 
ഫെബ്രുവരി 22ന് പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ് ഇതിനകം കളക്ട് ചെയ്തത് 170.5 കോടിയോളം രൂപയാണെന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 4.5 കോടി രൂപ കൂടി നേടാനായാല്‍ മലയാളത്തിലെ ഏറ്റവും വലിയ വിജയമെന്ന നേട്ടം 2018ല്‍ നിന്നും സ്വന്തമാക്കാന്‍ മഞ്ഞുമ്മലിലെ പിള്ളേര്‍ക്കാകും. നിലവിലെ ട്രെന്‍ഡില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ഇത് എളുപ്പത്തില്‍ തന്നെ മറികടക്കും. 2018,മഞ്ഞുമ്മല്‍ ബോയ്‌സ്,പുലിമുരുകന്‍,ലൂസിഫര്‍,പ്രേമലു എന്നീ സിനിമകളാണ് നിലവില്‍ ടോപ് ഫൈവിലുള്ള മലയാളം സിനിമകള്‍. റ്റമിഴ്‌നാട്ടില്‍ നിന്നും മാത്രം മഞ്ഞുമ്മല്‍ ബോയ്‌സ് 45 കോടിയിലേറെ രൂപയാണ് കളക്ട് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബിജെപി അലവലാതി പാര്‍ട്ടിയായി മാറി; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ടര്‍ തേടി എഡിജിപി

അപമര്യാദയായി പെരുമാറരുത്; ശബരിമലയിലെത്തുന്ന അയ്യപ്പഭക്തന്മാരെ സ്വാമി എന്ന് സംബോധന ചെയ്യണമെന്ന് പോലീസിന് കര്‍ശന നിര്‍ദേശം

ഇന്ത്യക്കാരനായ 73 കാരന്‍ വിമാനത്തില്‍ വച്ച് 14 മണിക്കൂറിനിടെ പീഡിപ്പിച്ചത് നാലു സ്ത്രീകളെ; കേസെടുത്ത് സിംഗപ്പൂര്‍ പോലീസ്

അടുത്ത ലേഖനം
Show comments