Webdunia - Bharat's app for daily news and videos

Install App

വല്യ ആള് കളിച്ചതാ, മൂടും കുത്തി വീണ് എയറിലായി മാര്‍ക്കോ ഫാന്‍

നിഹാരിക കെ.എസ്
ശനി, 21 ഡിസം‌ബര്‍ 2024 (10:15 IST)
ഓരോ സിനിമ റിലീസാകുമ്പോഴും തീയേറ്ററിന് അകത്തുള്ളതിനേക്കാളും ഡ്രാമ പുറത്ത് നാടകക്കാരുണ്ട്. റിവ്യു പറഞ്ഞും വേഷം കെട്ടിയും പ്രശസ്തരാ നിരവധി പേരുണ്ട്. ആറാട്ടണ്ണനും അലിന്‍ ജോസ് പെരേരയുമൊക്കെ ഇക്കൂട്ടത്തിലെ ആളുകളാണ്. അത്തരത്തിൽ വൈറലായിരിക്കുകയാണ് ഒരു മാർക്കോ ആരാധകൻ.
 
ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോയുടെ റിലീസിന് മാര്‍ക്കോയായി വേഷപ്പകര്‍ച്ച നടത്തി എത്തിയ ആരാധകനാണ് വൈറലാകുന്നത്. വൈറലാകാൻ കാരണം, ലുക്കാണ്. ആവേശം മൂത്ത് മാര്‍ക്കോ എന്ന് വിളിച്ച് കസേരയില്‍ കയറിയ ആരാധകന്‍ മൂടും കുത്തി വീണതോടെയാണ് വൈറലായത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. 
 
'മാര്‍ക്കോ അല്ല. മാറിക്കോ, ഓരോ പുതിയ സിനിമ റിലീസ് ആകുമ്പോള്‍ പുതിയ അവതാരം പിറവി എടുക്കുന്നുണ്ട്, മാര്‍കോയുടെ മൂഡ് കീറി, മാര്‍ക്കോ തനിയെ എണീറ്റ് പോയ്‌ക്കോളും, ആരും കണ്ടില്ല. എണീച്ച് പൊക്കോ, എനിക്കു വയ്യ ചിരിക്കാന്‍.. വളരെയധികം സന്തോഷം' എന്നിങ്ങനെയാണ് ചില കമന്റുകള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ആറുവയസ്സുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

MTVasudevannair: എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, കുടുംബത്തെ ഫോണിൽ വിളിച്ച് സംസാരിച്ച് മുഖ്യമന്ത്രി

കൊലപാതക കേസിൽ ഹാജരാകാനെത്തിയ പ്രതിയെ ഏഴംഗ സംഘം കോടതിക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി; പകരം വീട്ടിയതെന്ന് പോലീസ്

ജര്‍മനിയില്‍ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 2 മരണം, 68 പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

അടുത്ത ലേഖനം
Show comments