സാരിയിൽ മനോഹരിയായി മീനാക്ഷി ദിലീപ്; ഈ ദിവസത്തിന്റെ പ്രത്യേകത മറന്നതാണോ എന്ന് ചോദ്യം

നിഹാരിക കെ എസ്
ചൊവ്വ, 26 നവം‌ബര്‍ 2024 (10:19 IST)
ദിലീപ്-കാവ്യ മാധവൻ വിവാഹവാർഷികമായിരുന്നു ഇന്നലെ. സ്‌പെഷ്യൽ ഡേ പ്രമാണിച്ചുകൊണ്ട് കാവ്യാ മാധവൻ തന്റെ പ്രിയതമന്‌ ഒപ്പമുള്ള ചിത്രണങ്ങൾ പങ്കുവച്ചുകൊണ്ട് എത്തിയിരുന്നു. എന്നാൽ, മീനാക്ഷി തന്റെ തനിച്ചുള്ള രണ്ട് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meenakshi (@i.meenakshidileep)

സാരി ഉടുത്ത് അതിമനോഹാരിയായി പൊട്ടിച്ചിരിക്കുന്ന മീനാക്ഷിയുടെ ചിത്രം ആരാധകർ ഏറ്റെടുത്തു. ഒപ്പം, ചില ചോദ്യങ്ങളും ഇവർ ഉന്നയിക്കുന്നുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meenakshi (@i.meenakshidileep)

അച്ഛന് എന്തിനും ഒപ്പം നിന്ന ആൾ ഈ ദിവസം മറന്നു പോയോ എന്നായി ആരാധകർ. മീനാക്ഷി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തിയിരുന്നു. അച്ഛന്റെ പൊന്നുമോള്‍, ഹാന്‍ഡ്‌സം ഡാഡ് സ്വീറ്റ് ഡോട്ടര്‍ എന്നിങ്ങനെ നീളുന്നു കമന്റുകള്‍. ഒപ്പം അമ്മയുടെ അതേ മുഖഛായ എന്നുള്ള കമന്റുകളും നിറയുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meenakshi (@i.meenakshidileep)

8 വർഷമായി ദിലീപും കാവ്യയും വിവാഹം കഴിച്ചിട്ട്. 6 വർഷമായി ഇരുവർക്കും ഒരു മകൾ കൂടി ജനിച്ചിട്ട്. കഴിഞ്ഞദിവസം ഇവർ വിവാഹവാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. ചിലർ വിമർശനങ്ങൾ നടത്തുന്നുവെങ്കിലും ഇവരുടെ സന്തുഷ്ടകരമായ ജീവിതം എട്ടാം വർഷത്തിലേക്ക് കടന്നു എന്നാണ് ദിലീപ്- കാവ്യാ ആരാധകരുടെ പക്ഷം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോട്ടറി കമ്മീഷനും ഏജന്റ് ഡിസ്‌കൗണ്ടും വര്‍ധിപ്പിച്ചു; 50രൂപ ടിക്കറ്റ് വില്‍പ്പനയില്‍ 36 പൈസയോളം അധികമായി ഏജന്റുമാര്‍ക്ക് ലഭിക്കും

പാകിസ്താന്റെ വ്യോമ താവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട്; അതീവ ജാഗ്രതയില്‍ പാകിസ്ഥാന്‍

ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞു; മരണസംഖ്യ ഇനിയും ഉയരും

ഇതിഹാസ നടന്‍ ധര്‍മ്മേന്ദ്ര അന്തരിച്ചു; ഞെട്ടലിൽ ആരാധകർ

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments