അമ്മയായ ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് നടി മിയ. പ്രൈസ് ഓഫ് പോലീസ് എന്ന് പേരിട്ടിരിക്കുന്ന സിനിമ ഉണ്ണി മാധവാണ് സംവിധാനം ചെയ്യുന്നത്. കലാഭവന്‍ ഷാജോണും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മിയയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്.
നടിയുടെ ഭര്‍ത്താവ് അശ്വിന് ഫിലിപ്പാണ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.
നടി മിയയുടെ കുഞ്ഞിന് ഒന്നാം പിറന്നാള്‍ സമ്മാനവുമായി അടുത്ത സുഹൃത്തും നടനുമായ ഗോവിന്ദ് പത്മസൂര്യ എത്തിയിരുന്നു. മിയ തന്നെ പാടിയ പാട്ടാണ് സമ്മാനമായി നല്‍കിയത്.
2020 സെപ്റ്റംബര്‍ 12നായിരുന്നു നടിയുടെ വിവാഹം.വ്യവസായിയായ അശ്വിന് ഫിലിപ്പാണ് ഭര്‍ത്താവ്.