Webdunia - Bharat's app for daily news and videos

Install App

ഞാനെന്തിനാണ് ഈ അടികൊള്ളുന്നത്?- നടിമാരെന്ന് ആവർത്തിച്ച് മോഹൻലാൽ

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2018 (14:08 IST)
ഡബ്ല്യുസിസി സംഘടനയിലെ അംഗങ്ങളെ നടിമാർ എന്ന് ആവർത്തിച്ച് അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ. 3 നടിമാർ അമ്മയ്ക്കുള്ളിൽ നിന്ന് സംഘടനയ്ക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് പ്രസിഡന്റ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
 
ആദ്യമേ ഞാൻ അവരോട് പറഞ്ഞതാണ് പെട്ടന്ന് തീരുമാനം എടുക്കാൻ സാധിക്കില്ലെന്ന്. എന്നിട്ടും അവർ പത്രസമ്മേളനം നടത്തി, അവരുടെ തീരുമാനം തെറ്റാണെന്ന് ഞാൻ പറയുന്നില്ല. രാജി വെച്ച് പോയവരെ എന്തിന് തിരിച്ച് വിളിക്കണം. ജനറൽ ബോഡി തീരുമാനിച്ച ശേഷം മാത്രമേ  അവരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ തീരുമാനമാവുകയുള്ളു. 
 
ജഗദീഷും സിദ്ദിഖും തമ്മിൽ ഭിന്നതയില്ല. അമ്മ, ഡബ്ല്യുസിസി വിഷയങ്ങൾ ചാനലുകൾ മാറി മാറി ചർച്ച ചെയ്യുന്നു. പലതും എന്റെ തലയിലാണ് വെയ്ക്കുന്നത്. എന്തിനാണ് ഞാൻ അടി വാങ്ങുന്നത്? നടിമാർ മാപ്പ് പറയണമെന്ന് എനിക്കഭിപ്രായമില്ല. - മോഹൻലാൽ പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോടിക്കണക്കിന് ആളുകള്‍ പ്രയാഗ് രാജില്‍ സ്‌നാനം ചെയ്‌തെങ്കിലും ആര്‍ക്കും യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല; കാരണം ആണവ സാങ്കേതിക വിദ്യ

കാനഡയില്‍ വിമാന അപകടം; 80 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം ലാന്റിങിനിടെ കാറ്റില്‍ തലകീഴായി മറിഞ്ഞു

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലുണ്ടായ ദുരന്തം: ആനയുടെ ചവിട്ടേറ്റു മരിച്ച സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി

കോഴിക്കോട് ഫുട്‌ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; കുട്ടിയുടെ കര്‍ണാ പുടം തകര്‍ന്നു

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

അടുത്ത ലേഖനം
Show comments