Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

വെങ്കിട്ട് പ്രഭുവിനൊപ്പം മോഹന്‍ലാല്‍, വരാനിരിക്കുന്നത് പുതിയ സിനിമ ?

Mohanlal's upcoming new movie with venkat_prabhu

കെ ആര്‍ അനൂപ്

, വ്യാഴം, 29 ഓഗസ്റ്റ് 2024 (20:11 IST)
മോഹന്‍ലാലിന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തമിഴ് സംവിധായകന്‍ വെങ്കിട്ട് പ്രഭുവാണ് ചിത്രം പങ്കുവെച്ചത്.
വിജയ് നായകനായി എത്തുന്ന വെങ്കിട്ട് പ്രഭു ചിത്രം ഗോട്ടിന്റെ പുതിയ വിശേഷങ്ങള്‍ അറിയുവാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയാണ് മോഹന്‍ലാലിനൊപ്പം ഉള്ള ചിത്രം സംവിധായകന്‍ പങ്കുവെച്ചത്.
 
സെപ്റ്റംബര്‍ 24-നാണ് സിനിമയുടെ റിലീസ്.ഗോട്ടില്‍ വിജയ് ഡബിള്‍ റോളില്‍ എത്തും.ഡി എജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വിജയ് ചെറുപ്പക്കാരനായും സിനിമയില്‍ പ്രത്യക്ഷപ്പെടും. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ്. ഛായാഗ്രാഹണം സിദ്ധാര്‍ഥ നിര്‍വഹിക്കുന്നു. സംഗീതം യുവന്‍ ശങ്കര്‍ രാജയാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വിട പറയാതെന്തേ',ഹണ്ടിലെ വീഡിയോ ഗാനം പുറത്ത്